യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യില്ല. സമ്മേളനം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ പ്രസംഗം ഒഴിവാക്കുന്നത്. മോദിക്ക് പ്രസംഗിക്കുന്നതിനായി ഇത്തവണ അവസരമൊരുക്കാന്‍ സാധിക്കില്ലെന്ന് യുഎസ് പ്രതിനിധിസഭ സ്പീക്കര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സെപ്റ്റംബറിലെ സന്ദര്‍ശനവേളയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളത്തെ മോദി അഭിസംബോധ ചെയ്യും എന്ന് നേരത്തെ അറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിലെ നിര്‍ണായക പരിപാടിയായും ക്യാപ്പിറ്റോള്‍ മന്ദിരത്തിലെ മോദിയുടെ പ്രസംഗത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍ യുഎസ് നിയമ നിര്‍മാണ സഭയിലേക്ക് നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല […]
The post യുഎസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കില്ല appeared first on DC Books.