↧
വേലൈ ഇല്ലാ പട്ടതാരി സംവിധാനം ചെയ്തത് ധനുഷോ?
തമിഴകത്ത് തരക്കേടില്ലാത്ത അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ് ധനുഷ് നായകനായ വേലൈ ഇല്ലാ പട്ടതാരി. ടൈറ്റില്‍കാര്‍ഡില്‍ വേല്‍രാജ് എന്നൊരു സംവിധായകനെയാണ് കാണിച്ചിരിക്കുന്നതെങ്കിലും ചിത്രം സംവിധാനം...
View Articleകുട്ടികളെ പഠിക്കാന്‍ പഠിപ്പിക്കാം
വിശക്കുന്നവന് മീന്‍ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അതിലും നല്ലത് എങ്ങനെ മീന്‍ പിടിക്കാമെന്ന് അവനെ പഠിപ്പിക്കുന്നതാണ്. അങ്ങനെയാവുമ്പോള്‍ അവന്‍ ഒരിക്കലും വിശന്ന് ജീവിക്കേണ്ടി വരില്ല. ലാവോത്‌സെയുടെ ഈ...
View Articleമാണിയെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ട് ബിജെപി മുഖപത്രം
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ പരോക്ഷമായി എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ട് ബിജെപി മുഖപത്രം. മാണിയോടൊപ്പവും അതിനുശേഷവും പാര്‍ട്ടി രൂപീകരിച്ച പല നേതാക്കളും മുഖ്യമന്ത്രിയായെന്നും ഇടത്തോട്ടും...
View Articleകൗമാരജീവിതത്തിന്റെ വിശുദ്ധ പുസ്തകം
മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു നിറഞ്ഞു നിന്ന നോവലാണ് സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം. ആയുസ്സിന്റെ പുസ്തകത്തിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് അതിന്റെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ച്...
View Articleസിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി
ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതിന്റെ പേരില്‍ സിപിഐയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റി....
View Articleപ്രേംജിയുടെ ചരമവാര്‍ഷിക ദിനം
സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട് 1908 സെപ്റ്റംബര്‍ 23ന് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തില്‍ മുല്ലമംഗലത്ത് ജനിച്ചു. 19-ാം...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 10 മുതല്‍ 16 വരെ )
അശ്വതി ബുദ്ധിപരമായ രീതിയില്‍ പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടാകും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. കഴിവുകള്‍ വളരെ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നത് വലിയ...
View Articleജോണ്‍ ഏബ്രഹാമിന്റെ ജന്മവാര്‍ഷിക ദിനം
വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ഏബ്രഹാം 1937 ഓഗസ്റ്റ് 11ന് ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും സാറാമ്മയുടെയും മകനായി കുന്നംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല...
View Articleപി. ജയചന്ദ്രന് ഹരിവരാസനം അവാര്‍ഡ്
കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം അവാര്‍ഡ് പ്രശസ്ത ഗായകനായ പി. ജയചന്ദ്രന്. അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍...
View Articleനിയമം ലംഘിക്കുന്ന ബസുകള്‍ കണ്ടെത്താന്‍ ഒരാഴ്ച നീളുന്ന പരിശോധന
യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോകുന്ന ബസുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. അതിവേഗം പായുന്ന ബസുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തുടനീളം ബസുകള്‍ മാത്രം കേന്ദ്രീകരിച്ച്...
View Articleനഷ്ടജാതകം അഞ്ചാം പതിപ്പില്‍
അതിസാധാരണമായ അന്തരീക്ഷത്തില്‍ അസാധാരണതകളിലേക്കുള്ള മലക്കം മറിച്ചിലുകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥകളുടെ പൊതുമുദ്ര. അദ്ദേഹത്തിന്റെ നോവലുകളിലും ഈയൊരു അന്തരീക്ഷം ഏതുനേരവും പ്രതീക്ഷിക്കാം. നഷ്ടജാതകം...
View Articleയുഎസ് കോണ്‍ഗ്രസ് സമ്മേളനത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കില്ല
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യില്ല. സമ്മേളനം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് മോദിയുടെ പ്രസംഗം ഒഴിവാക്കുന്നത്. മോദിക്ക് പ്രസംഗിക്കുന്നതിനായി...
View Articleപാകം ചെയ്യാന്‍ സ്വാദിഷ്ഠ വിഭവങ്ങള്‍
ഭക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരത്തിന്റെ മറ്റെല്ലാ വശങ്ങളും പോലെതന്നെ പാചകരഹസ്യങ്ങളും തലമുറകള്‍ കൈമാറുകയായിരുന്നു പതിവ്. കാലം മാറി. പാചകക്കുറിപ്പുകള്‍ എഴുതിയും സൂക്ഷിക്കേണ്ടതാണ് എന്ന...
View Articleമോദിയുടെ നിലപാടിനെതിരെ ആര്‍.എസ്.എസ് രംഗത്ത്
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെതിരെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. തിരഞ്ഞെടുപ്പ് വിജയിച്ച ടീമിലെ മാന്‍ ഓഫ് ദ മാച്ച് അമിത് ഷായാണെന്ന മോദിയുടെ...
View Articleജീവിതത്തില്‍ ഗതിവിഗതികള്‍ തേടുന്ന കഥകള്‍
അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വര്‍ഷങ്ങളായുള്ള യാത്രകളും പ്രവാസജീവിതവും പ്രതിഫലിക്കുന്ന കഥകളുടെ സമാഹാരമാണ് എളാപ്പ. സമാഹാരത്തിലെ ‘എളാപ്പ’ എന്ന കഥയൊഴികെ എല്ലാ കഥകളും വിദേശപശ്ചാത്തലത്തില്‍ എഴുതിയവയാണ്....
View Articleപശ്ചിമഘട്ട സംരക്ഷണം: അന്ത്യശാസനവുമായി ഹരിത ട്രിബ്യൂണല്‍
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍...
View Articleടി. ഭാസ്‌കരന്റെ ചരമവാര്‍ഷിക ദിനം
ശ്രീനാരായണഗുരുദര്‍ശനങ്ങളുടെ പഠിതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന പ്രസിദ്ധ സാഹിത്യകാരന്‍ ഡോ. ടി. ഭാസ്‌കരന്‍ 1929 ഓഗസ്റ്റ് 20ന് ഇരിങ്ങാലക്കുടയിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. എറണാകുളം മഹാരാജാസ്...
View Articleബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ജീവിതം
അഗ്‌നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീ ജീവിതത്തിന്റെ കഥ പറയുന്ന ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ നോവലാണ് അഗ്‌നിസാക്ഷി. സമൂഹത്തില്‍ നിലനിന്നിരുന്ന ജീര്‍ണ്ണിച്ച ആചാരവിശ്വാസങ്ങളോട് കലഹിച്ച നോവല്‍...
View Articleഹോളിവുഡ് നടന്‍ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഹോളിവുഡ് നടനും ഓസ്‌കര്‍ ജേതാവുമായ റോബിന്‍ വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏറെ...
View Articleകശ്മീരില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴ് ബിഎസ്എഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് 11ന് രാത്രി ശ്രീനഗര്‍ – ജമ്മു ദേശീയപാതയില്‍ പാംപോറിനടുത്ത് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയാണ്...
View Article
More Pages to Explore .....