സമ്പന്നമായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസ്വത്തായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ഓഗസ്റ്റ് 14 മുതല്‍ 17 വരെ കോട്ടയത്ത് നടക്കും. ഡി സി കിഴക്കേമുറി ഇടത്തിലുള്ള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം ഓഗസ്റ്റ് 14ന് വൈകുന്നേരം 5.30ന് പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 18 പുരാണങ്ങള്‍ – ലോകം നമിക്കുന്ന നമ്മുടെ പൈതൃകം, നമ്മുടെ കഥകള്‍ എന്ന ബൃഹദ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തുവാനായി […]
The post 18 പുരാണം ചിത്രപ്രദര്‍ശനം കോട്ടയത്ത് appeared first on DC Books.