ഏകലവ്യന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധ മലയാള സാഹിത്യകാരനായ കെ.എം. മാത്യു 1934 ഓഗസ്റ്റ് 14ന് കുന്നംകുളത്ത് ജനിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചശേഷം 1953ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. 1960 മുതല്‍ സാഹിത്യരംഗത്ത് സജീവമായി. പട്ടാളത്തില്‍ ജോലിയിലിരിക്കെ സാഹിത്യരചനയ്ക് വിലക്കുള്ളതിനാലാല്‍ ഏകലവ്യന്‍ എന്ന തൂലികാനാമത്തിലായിരുന്നു എഴുതിയിരുന്നത്. 33 നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ അയനം, കാഞ്ചനം, പാപത്തിന്റെ ശമ്പളം എന്നീ നോവലുകള്‍ പിന്നീട് സിനിമയായി. ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവര്‍, […]
The post ഏകലവ്യന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.