നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ആമിര്‍ഖാന്റെ പി.കെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇവയൊക്കെ വിനോദത്തിന്റെയും കലയുടെയും ഗണത്തില്‍ പെടുന്നതാണെന്നും അതങ്ങനെ തന്നെ നിന്നോട്ടെയെന്നും ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ നിരീക്ഷിച്ചു. ചിത്രത്തിന്റെ റിലീസിങ് തടയുന്നത് നിര്‍മാതാക്കളുടെ ഭരണഘടനാ അവകാശത്തെയാണ് ഹനിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണണ്ട. ഇന്റര്‍നെറ്റ് യുഗത്തില്‍ എന്താണ് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. ഇന്നത്തെ യുവത്വം മിടുക്കരാണെന്നും ആര്‍.എം. ലോധ അഭിപ്രായപ്പെട്ടു. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയെയും ആമിര്‍ഖാനെയും കേന്ദ്രത്തെയും […]
The post പി.കെ നിരോധിക്കില്ലെന്ന് കോടതി appeared first on DC Books.