പി. രാമചന്ദ്രന്‍ നായര്‍ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്കി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തരം താഴ്ത്തല്‍ നടപടിയ്ക്ക് വിധേയനായ സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി ദേശീയ കണ്‍ട്രോള്‍...
View Articleപി.കെ നിരോധിക്കില്ലെന്ന് കോടതി
നഗ്നതയും അശ്ലീലതയും പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ആമിര്‍ഖാന്റെ പി.കെ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇവയൊക്കെ വിനോദത്തിന്റെയും കലയുടെയും ഗണത്തില്‍...
View Articleഅടച്ചുപൂട്ടിയ ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി
നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. എക്‌സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും അടങ്ങിയതാണ് സമിതി. സര്‍ക്കാരിനെതിരേ...
View Articleസിനിമയുടെ വിവിധ മേഖലകളെ അറിയാം
ഏത് ചെറുപ്പക്കാരന്റെയും മനസ്സിലെ നിഗൂഢസ്വപ്‌നമാണ് സിനിമ. ഇന്ന് ടെലിവിഷനും. അഭിനയം, നിര്‍മ്മാണം, സംവിധാനം, സംഗീതം തുടങ്ങി സിനിമയുടെ പ്രവര്‍ത്തനമേഖലകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് സ്വപ്നം കാണാത്തവര്‍...
View Articleഫൂലന്‍ ദേവി കൊലക്കേസ്: മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം
സമാജ്‌വാദി പാര്‍ട്ടി എംപിയായിരുന്ന മുന്‍ ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷേര്‍സിങ് റാണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവിന് പുറമേ റാണയ്ക്ക് ഒരുലക്ഷം രൂപ പിഴയും കോടതി...
View Articleനാം ചങ്ങല പൊട്ടിച്ചിട്ട് 67 വര്‍ഷം
നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15ന് ഇന്ത്യയില്‍...
View Articleനമ്മുടെ മഹത്തായ ഭാവനയുടെയും കലാപാരമ്പര്യത്തിന്റെയും കൂടിച്ചേരലാണ് 18പുരാണം...
ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം നമ്മുടെ മഹത്തായ ഭാവനയുടെയും കലാപാരമ്പര്യത്തിന്റെയും കൂടിച്ചേരലാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഡി സി...
View Articleശ്രീരാമകൃഷ്ണ പരമഹംസന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്‍മാരില്‍ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസന്‍ കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയില്‍ 1836 ഫെബ്രുവരി 16ന് ജനിച്ചു. ഖുദീറാം ചാറ്റര്‍ജി, ചന്ദ്രാദേവി എന്നിവരായിരുന്നു...
View Articleമട്ടന്നൂരിന്റെ ജീവിത കഥ കാലപ്രമാണം പ്രകാശനം ചെയ്യുന്നു
ചെണ്ടയില്‍ ഒരുകാലത്തിന്റെ അവസാനവാക്കായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ജീവിതയാത്ര പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ഡി സി ബുക്‌സിന് വേണ്ടി ശ്രീജിത്ത് കെ. വാര്യര്‍ തയ്യാറാക്കിയ ‘കാലപ്രമാണം’ എന്ന...
View Articleതവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി
മലപ്പുറം തവനൂര്‍ സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് അഞ്ച് കുട്ടികളെ കാണാതായി. ഓഗസ്റ്റ് 16ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ബോയിസ് ഹോമില്‍ നിന്ന് കുട്ടികളെ...
View Articleഒമ്പതാം പതിപ്പില്‍ മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവല്‍
ഒരു കുട്ടിയുടെ സ്വപ്‌നലോകം വലിയവരുടേതായി മാറുന്നത് അസാധാരണമായ കലാചാതുര്യത്തോടെ എന്‍.പി മുഹമ്മദ് ആവിഷ്‌കരിച്ച നോവലാണ് ദൈവത്തിന്റെ കണ്ണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ നിന്ന് പുതിയ...
View Articleഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും കരുതല്‍ ആവശ്യമാണ് : മോദി
യുദ്ധം നടത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെങ്കിലും കരുതിയിരിക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത രാജ്യത്തിന്...
View Articleയോഗ അഭ്യസിക്കാന്‍ ഒരു പുസ്തകം
ഒരു രാഷ്ട്രത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിയും ഐശ്വര്യവും ഇളംതലമുറയുടെ ശാരീരികവും മാനസികവും സാന്മാര്‍ഗികവുമായ ഉന്നതസംസ്‌കാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതാര്‍ജിക്കുന്നതിന് യോഗപരിശീലനം വളരെയേറെ...
View Articleകോവൈ പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു
മറുനാടന്‍ മലയാളികള്‍ക്ക് വായനയുടേയും പുസ്തകങ്ങളുടേയും വിരുന്നൊരുക്കിക്കൊണ്ട് കോവൈ പുസ്തകമേളയ്ക്ക് തുടക്കമായി. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ കൈതാരം മൈതാനത്ത് ആരംഭിച്ചിരിക്കുന്ന...
View Articleഡി സി ബുക്‌സിന് ഒമ്പത് പുരസ്‌കാരങ്ങള്‍
പുസ്തക നിര്‍മ്മാണത്തിലെ മികവിന് ദി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലീഷേഴ്‌സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ ഒമ്പതെണ്ണം ഡി സി ബുക്‌സിന്. വിവിധ വിഭാഗങ്ങളിലായി രണ്ട് ഒന്നാംസ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും...
View Articleകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന് എം.എ ബേബി
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം വേണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. പ്രായോഗിക തലത്തില്‍ ഇതിനു വിഷമതകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ച...
View Articleമലയാള സിനിമ ധാര്‍മ്മികത ഒട്ടുമില്ലാത്ത വ്യവസായം
സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെക്കുറിച്ച് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ മനസ്സ് തുറക്കുന്നു. സഞ്ജീവ് എസ് പിള്ള നടത്തിയ അഭിമുഖം വായിക്കാം. താങ്കളുടെ തിരക്കഥയില്‍ മധു കൈതപ്രം സംവിധാനം ചെയ്ത...
View Articleസുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷിക ദിനം
നേതാജി എന്ന വിളിക്കപ്പെട്ടിരുന്ന സുഭാസ് ചന്ദ്ര ബോസ് 1897 ജനുവരി 23ന് ഒറീസ്സയിലെ കട്ടക്കിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കല്‍ക്കട്ടയിലെ പ്രശസ്തമായ പ്രസിഡന്‍സി കോളെജ്, കേംബ്രിഡ്ജ്...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ഓഗസ്റ്റ് 17 മുതല്‍ 23 വരെ )
അശ്വതി നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. കടബാധ്യതയില്‍ നിന്നും മോചനം നേടാനായി വീട്, കൃഷിഭൂമി തുടങ്ങിയവ പണയപ്പെടുത്തും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ...
View Articleപി. നരേന്ദ്രനാഥിന്റെ ജന്മവാര്‍ഷിക ദിനം
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനായ പി. നരേന്ദ്രനാഥ് 1934ല്‍ പാലക്കാട്ടെ പട്ടാമ്പിക്കടുത്ത് ജനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. പത്തൊമ്പതാം...
View Article