ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തരം താഴ്ത്തല്‍ നടപടിയ്ക്ക് വിധേയനായ സി.പി.ഐ നേതാവ് അഡ്വ. പി. രാമചന്ദ്രന് നായര്‍ പാര്‍ട്ടി ദേശീയ കണ്ട്രോള് കമ്മീഷന് പരാതി നല്കി. ദേശീയ കണ്ട്രോള് കമ്മീഷന് ദയാ സിംഗിനാണ് അദ്ദേഹം പരാതി നല്‍കിയത്. സംസ്ഥാന നിര്‍വാഹക സമിതിയില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയ നടപടി വിഭാഗീയതയുടെ പേരിലാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കണ്ട്രോള് കമീഷന് നല്കിയ പരാതിയില്‍ അഡ്വ. പി. രാമചന്ദ്രന് നായര്‍ ആവശ്യപ്പെട്ടു. അച്ചടക്ക നടപടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതിനെതിരെ […]
The post പി. രാമചന്ദ്രന് നായര്‍ സിപിഐ ദേശീയ കണ്ട്രോള് കമ്മീഷന് പരാതി നല്കി appeared first on DC Books.