ഏത് ചെറുപ്പക്കാരന്റെയും മനസ്സിലെ നിഗൂഢസ്വപ്‌നമാണ് സിനിമ. ഇന്ന് ടെലിവിഷനും. അഭിനയം, നിര്‍മ്മാണം, സംവിധാനം, സംഗീതം തുടങ്ങി സിനിമയുടെ പ്രവര്‍ത്തനമേഖലകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് സ്വപ്നം കാണാത്തവര്‍ ചുരുക്കമായിരിക്കും. അത്രയ്ക്ക് തീക്ഷ്ണമാണ് ആ മാധ്യമം പകര്‍ന്നു നല്‍കുന്ന ആവേശവും ആകര്‍ഷണീയതയും. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് വായിച്ചും കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ ഡോ. മുരളികൃഷ്ണ തയ്യാറാക്കിയ പുസ്തകമാണ് സിനിമ വീഡിയോ ടെക്‌നിക്. മലയാളത്തിന്റെ ദൃശ്യമാന്ത്രികന്‍ പത്മരാജന്റെ സഹായത്തോടെ സിനിമയുമായി ബന്ധപ്പെട്ട അദ്ദേഹം മലയാളത്തിലെ ആദ്യ ടെലിവിഷന്‍ സീരിയലായ വേട്ടയുടെ […]
The post സിനിമയുടെ വിവിധ മേഖലകളെ അറിയാം appeared first on DC Books.