നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15ന് ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. 1947ആയപ്പോഴേയ്ക്കും ബ്രിട്ടീഷുകാര്‍ക്കെതിരായ ഇന്ത്യന്‍ ജനതയുടെ സമരം മൂര്‍ദ്ധന്യതില്‍ എത്തിയതിനെ തുടര്‍ന്ന് അധികാരം ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. തുടര്‍ന്ന് 1947 ജൂലൈ 4ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യബില്‍ അവതരിപ്പിച്ചു.1947 ആഗസ്റ്റ് 15ന് അധികാരകൈമാറ്റത്തിനുള്ള തീയതിയായും നിശ്ചയിച്ചു. ആഗസ്റ്റ് 14ന് രാത്രി 12ന് ചേര്‍ന്ന ഇന്ത്യന്‍ […]
The post നാം ചങ്ങല പൊട്ടിച്ചിട്ട് 67 വര്‍ഷം appeared first on DC Books.