ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്‍മാരില്‍ പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസന്‍ കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയില്‍ 1836 ഫെബ്രുവരി 16ന് ജനിച്ചു. ഖുദീറാം ചാറ്റര്‍ജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. ഗദാധരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി പോയിത്തുടങ്ങി. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ാം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരില്‍ നിന്ന് ഹിന്ദുമതത്തെകുറിച്ച് കൂടുതല്‍ പഠിച്ചു. ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു […]
The post ശ്രീരാമകൃഷ്ണ പരമഹംസന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.