ചെണ്ടയില്‍ ഒരുകാലത്തിന്റെ അവസാനവാക്കായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ജീവിതയാത്ര പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ഡി സി ബുക്‌സിന് വേണ്ടി ശ്രീജിത്ത് കെ. വാര്യര്‍ തയ്യാറാക്കിയ ‘കാലപ്രമാണം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2014 ഓഗസ്റ്റ് 18ന് വൈകുന്നേരം 5ന് നടക്കും. കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ടി പത്മനാഭന്‍ പുസ്തകം പ്രകാശനം ചെയ്യും. എം. ആര്‍ രാഘവവാര്യര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരുവനം കുട്ടന്‍ മാരാര്‍ പുസ്തകം ഏറ്റുവാങ്ങും. കെ. ബി ആനന്ദ് പുസ്തകം സദസിന് പരിചയപ്പെടുത്തും. മടന്നൂര്‍ ശങ്കരന്‍ കുട്ടി സംസാരിക്കും. […]
The post മട്ടന്നൂരിന്റെ ജീവിത കഥ കാലപ്രമാണം പ്രകാശനം ചെയ്യുന്നു appeared first on DC Books.