ജോണ്‍ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്ന സത്യന്‍ ഒഡേസ (52) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്യന്റെ അന്ത്യം കോഴിക്കോട് മെഡിക്കല്‍ കോളജ് പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍ ആഗസ്ത് പത്തൊമ്പത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു. സംസ്‌കാരം വൈകിട്ട് അഞ്ചിന് വടകര നാരായണ നഗറിലെ വീട്ടുവളപ്പില്‍ നടക്കും. പഴയകാല നക്‌സലൈറ്റ് പ്രവര്‍ത്തകനും ഒഡേസ എന്ന ജനകീയ സിനിമ കമ്പനി സ്ഥാപകനുമായ സത്യന്‍ ജോണ്‍ ഏബ്രഹാമിന്റെ മരണശേഷം ഒഡേസയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറില്‍ നിരവധി […]
The post സത്യന്‍ ഒഡേസ അന്തരിച്ചു appeared first on DC Books.