ജയറാം മമ്മൂട്ടിയാകുന്നു
അതെ ജയറാം മമ്മൂട്ടിയാകുകയാണ്. ഏതെങ്കിലും മിമിക്രിവേദിയില്‍ മെഗാസ്റ്റാറിനെ അനുകരിക്കുകയല്ല അദ്ദേഹം. മമ്മൂട്ടിയായി വെള്ളിത്തിരയില്‍ അഭിനയിച്ച് തകര്‍ക്കാന്‍ ഒരുങ്ങുകയാണ്. പക്‌ഷെ മെഗാസ്റ്റാര്‍...
View Articleബാര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് 21ന് യു.ഡി.എഫ് യോഗം
ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റ് 21ന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരാന്‍ ധാരണ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ്...
View Articleപ്രാചീന കേരളത്തിന്റെ സമ്പൂര്‍ണ്ണ ചരിത്രം
അതിപ്രാചീനവും സമ്പന്നവുമായ ചരിത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. എന്നാല്‍ പ്രാചീന കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകള്‍ നന്നേ കുറവായതിനാല്‍ തന്നെ കേരളത്തിന്റെ ചരിത്രം...
View Articleഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് മോഹന്‍ ഭാഗവത്
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം എന്നത് അതിന്റെ സ്വത്വമാണെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയുമെന്നും അദ്ദേഹം...
View Articleമാനവികതയും കാരുണ്യവും അന്തര്‍ലീനമായ കഥകള്‍
ഒരു കഥാകാരനെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു പൊള്ളിക്കുന്ന ആത്മാനുഭവമാണ്. ഒരു നല്ല എഴുത്തുകാരന്റെ രചനകളില്‍ മാനവികതയുടെ വെളിച്ചവും കാരുണ്യത്തിന്റെ നനവും അന്തര്‍ലീനമായിരിക്കും. അവയില്‍ വിശ്വസിക്കാത്ത...
View Articleബാര്‍ ലൈസന്‍സ് വിഷയത്തില്‍ പാര്‍ട്ടി പിന്തുണ മുഖ്യമന്ത്രിക്ക്: ഹസന്‍
ബാര്‍ ലൈസന്‍സ് സംബന്ധിച്ച തര്‍ക്കത്തില്‍ പാര്‍ട്ടിയുടെ പിന്തുണ മുഖ്യമന്ത്രിക്കാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. പ്രശ്‌നത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. സമ്പൂര്‍ണ...
View Articleകൊടകരപുരാണം ഇനി പുസ്തകരൂപത്തില്‍ വായിക്കാം
പ്രസാധകനും എഡിറ്ററും അവതാരികയും ആമുഖവും പഠനവും ഒന്നുമില്ലാതെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ പല ബ്ലോഗുകളും മലയാളത്തിലുണ്ട്. സാഹിത്യത്തിലെ ഏത് ശാഖയിലാണ് ഇവയെ ഉള്‍പ്പെടുത്താനാകുക എന്ന്...
View Articleലോക ഫോട്ടോഗ്രാഫി ദിനം
ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ...
View Articleസത്യന്‍ ഒഡേസ അന്തരിച്ചു
ജോണ്‍ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്ന സത്യന്‍ ഒഡേസ (52) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്യന്റെ അന്ത്യം കോഴിക്കോട് മെഡിക്കല്‍ കോളജ് പാലിയേറ്റീവ് കെയര്‍ വാര്‍ഡില്‍...
View Articleബിനാലെയുടെ രണ്ടാം പതിപ്പില്‍ സിനിമാ വിഭാഗവും
കേരളം ആവേശത്തോടെ നെഞ്ചിലേറ്റിയ കൊച്ചി മുസ്സിരിസ് ബിനാലെയുടെ രണ്ടാമത് പതിപ്പില്‍ സിനിമയ്ക്കു വേണ്ടി 108 ദിനങ്ങള്‍. ബിനാലെയില്‍ സിനിമയ്ക്കും വീഡിയോ ആര്‍ട്ടിനും മുഖ്യസ്ഥാനം നല്കുമെന്ന് രണ്ടാം പതിപ്പിന്റെ...
View Articleകെ.ജയകുമാറിന് സുകുമാര്‍ അഴീക്കോട് പുരസ്‌കാരം
കലാസാംസ്‌കാരിക സംഘടനയായ കണ്ണൂര്‍ വേവ്‌സ് ഏര്‍പ്പെടുത്തിയ ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരത്തിന് മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. കെ.ജയകുമാര്‍ അര്‍ഹനായി. കലാസംസ്‌കാരിക...
View Article18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 19 മുതല്‍ 22 വരെ തിരുവനന്തപുരത്ത്
ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനം ആഗസ്ത് 19 മുതല്‍ 22 വരെ തിരുവനന്തപുരത്ത്....
View Articleകമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് വീണ്ടും എം.എ ബേബി
സിപിഎമ്മും സിപിഐയും മാത്രമല്ല എല്ലാ ഇടതുപാര്‍ട്ടികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ആലപ്പുഴയില്‍ നടന്ന കൃഷ്ണപിള്ള അനുസ്മരണ യോഗത്തിലാണ് കമ്മ്യൂണിസ്റ്റ്...
View Articleമയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ചലച്ചിത്രരൂപത്തില്‍
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് എം.മുകുന്ദന്‍ കണ്ടെടുത്ത കഥാപാത്രങ്ങളായ ദാസനും ചന്ദ്രികയും കൊറമ്പിയമ്മയും ലെസ്ലി സായിവും കുഞ്ഞനന്തന്‍ മാഷും കണാരനും തങ്ങളുടെ കഥ പറയാനായി വീണ്ടും മയ്യഴിപ്പുഴയോരത്ത്...
View Articleനെഞ്ചോട് ചേര്‍ത്തുവെയ്ക്കാവുന്ന ഹൃദ്യമായ കഥകള്‍
കാലത്തിന്റെ കുത്തൊഴുക്കിലും മാനുഷികതയുടെ കാഴ്ചയും കര്‍മ്മവും വെടിയാത്ത കഥാപാത്രങ്ങള്‍. ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ടപ്പെട്ടിട്ടും ആഴത്തിലോടിയ വേരു മുറിയാതെ ആടിയുലഞ്ഞുവീഴുന്ന നിസ്സഹായതകള്‍ ഇങ്ങനെ...
View Articleലഡാക്കില്‍ ചൈനീസ് കടന്നുകയറ്റമില്ലെന്ന് ഇന്ത്യ
ലഡാക്കിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ സൈന്യം തള്ളി. വടക്കന്‍ ലഡാക്കിലെ ഡസ്പാങ് മേഖലയില്‍ ചൈനീസ് സൈന്യം 25 കിലോമീറ്ററോളം കടന്നു...
View Articleമുതുകാടിന്റെ മാന്ത്രിക സന്ദേശയാത്രയ്ക്ക് തുടക്കമായി
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വാഹന അപകടമരണം ഒഴിവാക്കാന്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല മാന്ത്രിക സന്ദേശയാത്രയ്ക്ക്...
View Articleമട്ടന്നൂരിന്റെ കാലപ്രമാണം പ്രകാശിപ്പിച്ചു
കലയും സാഹിത്യവും പൊന്നാനിയിലും വള്ളുവനാട്ടിലും മാത്രമല്ല, വടക്കന്‍ കേരളത്തിലും വിളയും എന്നതിന് നിരവധി തെളിവുകളുള്ളതില്‍ ഒന്നാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്ന് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍....
View Articleഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോടതി
മണിപ്പൂര്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്ന് മണിപ്പൂര്‍ കോടതി. ഇറോം ശര്‍മിളയ്‌ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ ആത്മഹത്യാശ്രമമെന്ന...
View Articleശ്രീനാരായണ ഗുരുവിന്റെ ജന്മവാര്‍ഷിക ദിനം
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീനാരായണ ഗുരു 1856 ഓഗസ്റ്റ് 20ന് ചെമ്പഴന്തിയില്‍ ജനിച്ചു. ചെറുപ്പകാലത്തുതന്നെ മലയാളം, തമിഴ്, സംസ്‌കൃതം, എന്നീ ഭാഷകളില്‍ അവഗാഹം നേടി....
View Article