കേരളം ആവേശത്തോടെ നെഞ്ചിലേറ്റിയ കൊച്ചി മുസ്സിരിസ് ബിനാലെയുടെ രണ്ടാമത് പതിപ്പില്‍ സിനിമയ്ക്കു വേണ്ടി 108 ദിനങ്ങള്‍. ബിനാലെയില്‍ സിനിമയ്ക്കും വീഡിയോ ആര്‍ട്ടിനും മുഖ്യസ്ഥാനം നല്കുമെന്ന് രണ്ടാം പതിപ്പിന്റെ ക്യുറേറ്റര്‍ ജിതീഷ് കല്ലാട്ടും ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള സ്റ്റുഡന്റ് ബിനാലെയും ഇത്തവണത്തെ പ്രത്യേകതയാണ്. ബിനാലെ ഫൗണ്ടേഷന്റെ ദീര്‍ഘകാല രക്ഷാധികാരിയായി പ്രമുഖ വ്യവസായി ടി.വി. നാരായണന്‍കുട്ടി ചുമതലയേറ്റു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ബിനാലെ ഫൗണ്ടേഷന് എല്ലാ വര്‍ഷവും […]
The post ബിനാലെയുടെ രണ്ടാം പതിപ്പില്‍ സിനിമാ വിഭാഗവും appeared first on DC Books.