ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക ദിനപത്രം. ‘ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ഛേദം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തലക്കെട്ടിലാണ് വിമര്‍ശനം ഉന്നയിക്കിന്നത്. ബാറുകള്‍ തുറന്നില്ലെങ്കില്‍ കേരളത്തില്‍ മദ്യദുരന്തം ഉണ്ടാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പ്രായോഗികതയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ക്ക് കള്ള് മുതലാളിമാരുടെ പിന്തുണണുള്ളതെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. ബാറുകള്‍ തുറക്കുന്നതുകൊണ്ട് സാമൂഹികമായി എന്തുനേട്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ലേഖനത്തില്‍ ചോദിക്കുന്നു. ‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാര്‍ പോലും ഈ വിഭാഗത്തില്‍ അണിചേര്‍ന്നു എന്നത് […]
The post ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം appeared first on DC Books.