Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം

ബാര്‍ വിഷയത്തില്‍ വിമര്‍ശനവുമായി ചന്ദ്രിക ദിനപത്രം. ‘ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ഛേദം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തലക്കെട്ടിലാണ് വിമര്‍ശനം ഉന്നയിക്കിന്നത്. ബാറുകള്‍...

View Article


നമ്പൂതിരി സമൂഹത്തിന്റെ തനിമയാര്‍ന്ന വിഭവങ്ങള്‍

ഒരു സമുദായം എന്നതിനപ്പുറം ഒരു പ്രത്യേക ജീവിതസംസ്‌കാരമുള്ള  നമ്പൂതിരി സമൂഹത്തിന്റെ സവിശേഷവും തനിമയാര്‍ന്നതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പത്മിനി അന്തര്‍ജനത്തിന്റെ നമ്പൂതിരി പാചകം....

View Article


ലോക പ്രശസ്ത യോഗഗുരു ബി.കെ.എസ് അയ്യങ്കാര്‍ അന്തരിച്ചു

ലോക പ്രശസ്ത യോഗഗുരു ബി.കെ.എസ് അയ്യങ്കാര്‍ അന്തരിച്ചു. 96 വയസായിരുന്നു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 20ന് പുലര്‍ച്ചെ 3.15നായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായി ഏറെക്കാലമായി...

View Article

സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം.എം. ഹസന്‍

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് യോഗത്തില്‍ ഇതിനായി കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ്...

View Article

18 പുരാണം ചിത്രപ്രദര്‍ശനം ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്തു

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യസത്തയായ 18 പുരാണങ്ങളെ ആസ്പദമാക്കി ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന 18 പുരാണം ചിത്രപ്രദര്‍ശനത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഓഗസ്റ്റ് 19ന്...

View Article


നഗരവാരിധി നടുവില്‍ ശ്യാമളയും വിജയനും

16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിജയന്റെ ക്രൂരകൃത്യങ്ങള്‍ ശ്യാമളയെ ചിന്താവിഷ്ടയാക്കിയത്. മലയാളസിനിമാപ്രേക്ഷകരെയും ചിന്താവിഷ്ടരാക്കി വന്‍ വാണിജ്യവിജയം കരസ്ഥമാക്കിയ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയജോഡി...

View Article

പെരുച്ചാഴിയില്‍ ബോംബെ ജയശ്രീയുടെ പാട്ട്

ഒരു പിടി മികച്ച ഗാനങ്ങള്‍ സിനിമാലോകത്തിന് സമ്മാനിച്ച ബോംബെ ജയശ്രീ ഒരു ഇടവളേക്ക് ശേഷം മലയാളത്തില്‍ പാടുന്നു. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയിലെ എന്തു ചെയ്യാന്‍...

View Article

പ്ലസ്ടു: 415 ബാച്ചുകളില്‍ പ്രവേശനം

പുതിയതായി അനുവദിച്ച 700 പ്ലസ് ടു ബാച്ചുകളില്‍ 415 എണ്ണത്തില്‍ പ്രവേശന നടപടികള്‍ പുനരാരംഭിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിട്ടു. 285 എണ്ണത്തിന് ഹൈകോടതി വിലക്ക് ബാധകമായിരിക്കും. ഡയറക്ടര്‍...

View Article


അരക്ഷിതമായ പ്രവാസ ജീവിതത്തിന്റെ കഥ

അതിതീക്ഷ്ണമായ പ്രവാസജീവിതം നിര്‍ഭാഗ്യവശാല്‍ മലയാളസാഹിത്യത്തില്‍ വളരെക്കുറച്ചേ ആവിഷ്‌കാരം നേടിയുള്ളൂ. വന്‍തുക കൊടുത്ത് വിസ സംഘടിപ്പിച്ച് ഗള്‍ഫിലെത്തി ഒന്നും സമ്പാദിക്കാതെ ഒടുവില്‍ രോഗാതുരരായി...

View Article


ദേശീയപാതയിലെ ടോള്‍ നിരക്ക് കൂട്ടി

തൃശൂര്‍, ഇടപ്പളളി ദേശീയപാതയിലെ പാലിയേക്കര ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് വിജ്ഞാപനമായി. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ ഈ...

View Article

ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ് അഞ്ച് കൃതികള്‍...

ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച ‘കരിക്കോട്ടക്കരി’, ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’, കെ.വി.മണികണ്ഠന്റെ...

View Article

മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

പ്ലസ് ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് സിംഗിള്‍ ബെഞ്ച് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. നോട്ടീസ് അയച്ചതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും നോട്ടീസ് ഹൈക്കോടതി സ്വമേധയാ...

View Article

ഫഹദും നസ്‌റിയയും വിവാഹിതരായി

മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നസീമും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ നടന്ന നിക്കാഹില്‍ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും ചിലരും മാത്രമാണ് പങ്കെടുത്തത്. സുരേഷ് ഗോപി,...

View Article


കനിവില്ലായ്മയുടെ പ്രതിസന്ധികളിലൂടെ ബ്രഹ്മചാരി(ണി)

ലൗകികജീവിതം വെടിഞ്ഞ് സന്ന്യാസിനി ആകാന്‍ കൊതിച്ച കിം റ്റാം എന്ന പെണ്‍കുട്ടിയുടെ കഥയാണ് സെന്‍ ഗുരു, കവി, സമാധാന പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ 40 വര്‍ഷമായി ലോകം അറിയുന്ന ബുദ്ധസന്ന്യാസി തിയാങ് ങ്യാച്...

View Article

സ്വപ്നചിത്രം യാഥാര്‍ത്ഥ്യമാകുമോ?

പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലും. തിരക്കഥ എഴുതുന്നത് രഞ്ജിത്തും രഞ്ജി പണിക്കരും. സംവിധാനം ഷാജി കൈലാസ്. ഇങ്ങനൊരു സ്വപ്നചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ? ഉണ്ടെന്നാണ്...

View Article


പ്രൊഫ.എസ്. ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷിക ദിനം

മലയാളത്തിലെ പ്രമുഖ സാഹിത്യവിമര്‍ശകനും, പ്രഭാഷകനും, അധ്യാപകനുമായിരുന്ന പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍ 1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ ശങ്കരപിള്ളയുടെയും ശങ്കരിയമ്മയുടെയും മകനായി ജനിച്ചു....

View Article

മദ്യനയം: നിര്‍മ്മാതാക്കള്‍ സന്തുഷ്ടരാണ്

അമിത മദ്യപാനം ഏറ്റവുമധികം ബാധിക്കുന്ന ഒരു രംഗമാണ് കലാരംഗം. പ്രഗത്ഭരായ ഒരുപാട് കലാകാരന്മാര്‍ മദ്യത്തിന്റെ അടിമകളായി ജീവിതം പാതിയില്‍ നിര്‍ത്തി കടന്നു പോയിട്ടുണ്ട്. അവരില്‍ സിനിമാക്കാരും ഒട്ടും കുറവല്ല....

View Article


മഞ്ജു വാര്യര്‍ ഇഷ്ടതാരത്തെ കാണാനെത്തി

കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹം സഫലമായ നിര്‍വൃതിയിലാണ് മഞ്ജു വാര്യര്‍. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം കുറേ സമയം ചെലവഴിക്കാനും സാധിച്ചതാണ് മഞ്ജുവിന്റെ സന്തോഷത്തിനു കാരണം. ഇത്...

View Article

സംസ്ഥാനം മദ്യനിരോധനത്തിലേയ്ക്ക്

 സംസ്ഥാനത്ത് 10 വര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തും. പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും. ഇപ്പോള്‍ പൂട്ടിയിരിക്കുന്ന 418 ബാറുകള്‍ക്കു പുറമെ...

View Article

നാല്‍പ്പതിന്റെ നിറവില്‍ ഡി സി ബുക്‌സ്

ഡി സി ബുക്‌സ് മലയാളിയുടെ വായനയില്‍ നിത്യസാന്നിദ്ധ്യമായിട്ട് 40 വര്‍ഷം പിന്നിടുകയാണ്. ഇതിന്റെ ഭാഗമായുള്ള വാര്‍ഷികാഘോഷങ്ങള്‍ ഓഗസ്റ്റ് 29ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>