സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. യുഡിഎഫ് യോഗത്തില്‍ ഇതിനായി കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് കക്ഷികളായ മുസ്‌ലിം ലീഗും കേരളാകോണ്‍ഗ്രസും സമ്പൂര്‍ണ മദ്യനിരോധത്തിന് അനുകൂലമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടാണ് അംഗീകരിക്കപ്പെടേണ്ടതെന്നും സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ പിന്തുണ നല്‍കണമെന്നും എം.എം. ഹസന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടാണ് രണ്ടു ദിവസം കൊണ്ട് ഹസന്‍ മാറ്റിയത്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലാണോ […]
The post സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം.എം. ഹസന്‍ appeared first on DC Books.