ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച ‘കരിക്കോട്ടക്കരി’, ലതാലക്ഷ്മിയുടെ ‘തിരുമുഗള്‍ബീഗം’, കെ.വി.മണികണ്ഠന്റെ ‘മൂന്നാമിടങ്ങള്‍, പി.ജിംഷാറിന്റെ ‘ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍’, ഹക്കിം ചോലയിലിന്റെ ’1920 മലബാര്‍’ എന്നീ കൃതികളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ കൃതികളില്‍നിന്നുള്ള ഒരു നോവലായിരിക്കും ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്‌കാരം നേടുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 29 ന് വൈകീട്ട് 5.30ന് കണ്ണൂര്‍ നോര്‍ത്ത് […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ് അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍ appeared first on DC Books.