പ്ലസ് ടു കേസില്‍ മന്ത്രിസഭാ ഉപസമിതിക്ക് സിംഗിള്‍ ബെഞ്ച് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. നോട്ടീസ് അയച്ചതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും നോട്ടീസ് ഹൈക്കോടതി സ്വമേധയാ റദ്ദാക്കുകയായിരുന്നു. മന്ത്രിസഭ ഉപസമിതി കേസില്‍ കക്ഷിയായിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്ലസ് ടു അനുവദിച്ചതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദ്ദേശം മറികടന്ന് മന്ത്രസഭാ ഉപസമിതി പ്രവര്‍ത്തിച്ചതിനെ ചോദ്യം ചെയ്താണ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരേ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നോട്ടീസ് അയക്കേണ്ടത് മുഖ്യമന്ത്രിക്കായിരുന്നുവെന്നും പ്ലസ് ടു അനുവദിക്കുന്നകാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി […]
The post മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കി appeared first on DC Books.