പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലും. തിരക്കഥ എഴുതുന്നത് രഞ്ജിത്തും രഞ്ജി പണിക്കരും. സംവിധാനം ഷാജി കൈലാസ്. ഇങ്ങനൊരു സ്വപ്നചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ? ഉണ്ടെന്നാണ് സിനിമാരംഗത്തു നിന്നും പുറത്തു വരുന്ന വര്‍ത്തമാനങ്ങള്‍ സൂചിപ്പിക്കുന്നത്. താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മറ്റൊരു ചിത്രത്തെക്കുറിച്ച് ഇടയ്ക്കിടെ ചര്‍ച്ചകള്‍ ഉയരുന്നതും കെട്ടടങ്ങുന്നതും പതിവാണ്. ജോഷി, പ്രിയദര്‍ശന്‍ തുടങ്ങി പല പേരുകളും സംവിധായകസ്ഥാനത്ത് കേള്‍ക്കാറുമുണ്ട്. എന്നാല്‍ ഇക്കുറി ചിത്രം നടക്കുമെന്നു തന്നെയാണ് കേള്‍ക്കുന്നത്. ആന്റണി […]
The post സ്വപ്നചിത്രം യാഥാര്‍ത്ഥ്യമാകുമോ? appeared first on DC Books.