മലയാളത്തിലെ പ്രമുഖ സാഹിത്യവിമര്‍ശകനും, പ്രഭാഷകനും, അധ്യാപകനുമായിരുന്ന പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍ 1919 ഓഗസ്റ്റ് 22ന് കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ ശങ്കരപിള്ളയുടെയും ശങ്കരിയമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1945ല്‍ അതേ കലാലയത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് നിരവധി കോളേജുകളില്‍ അധ്യാപകനാകുകയും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തില്‍ നിന്നു 1978ല്‍ വിരമിക്കുകയും ചെയ്തു. ശ്രീ ചിത്ര ഗ്രന്ഥശാല, മാര്‍ഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചു. […]
The post പ്രൊഫ.എസ്. ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷിക ദിനം appeared first on DC Books.