Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ തുടരുന്നു: മൂന്ന് പേര്‍ക്ക് പരിക്ക്

$
0
0

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ സാമ്പാ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ മോട്ടോറുകളും ദീര്‍ഘദൂര റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക് അതിര്‍ത്തി സേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ത്രേവ വില്ലേജില്‍ നിന്നുമാത്രം 550 കുടുംബങ്ങളെ മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ആര്‍എസ് പുരയിലെയും കനാഖിലെയും ബിഎസ്എഫ് ഔട്ട് പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണങ്ങളാണ് നടക്കുന്നത്. […]

The post അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ തുടരുന്നു: മൂന്ന് പേര്‍ക്ക് പരിക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>