ശ്രീനിവാസന്റെ രണ്ടാമത്തെ മകനും വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറുകയും ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്ത. ദുല്‍ക്കര്‍ സല്‍മാന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ധ്യാന്‍ തന്നെ തയ്യാറാക്കുമെന്നാണ് കേള്‍ക്കുന്നത്. അച്ഛന്റെയും ജ്യേഷ്ഠന്റെയും വഴിയേ ധ്യാനും നടന്നാല്‍ അതില്‍ തെല്ലും അതിശയിക്കാനില്ല. 916 എന്ന ചിത്രത്തില്‍ എം മോഹനന്റെ സംവിധാന സഹായിയായിട്ടാണഹ് ധ്യാന്‍ സിനിമയിലേക്ക് അരങ്ങേറിയത്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം […]
The post ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേയ്ക്ക്? appeared first on DC Books.