സംസ്ഥാനത്ത് ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കിയതായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ദൃശ്യമാധ്യമങ്ങള്‍ക്ക് വ്യവസായപദവി നല്‍കി അവയ്ക്കുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും ഫെഡറേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി അറിയിച്ചെന്ന് അവര്‍ പറഞ്ഞു. മന്ത്രിമാരായ എം.കെ.മുനീര്‍, കെ.സി.ജോസഫ്, ഫെഡറേഷന്‍ പ്രസിഡന്റ് കെ.മാധവന്‍, ജനറല്‍ സെക്രട്ടറി ബേബി മാത്യു സോമതീരം തുടങ്ങിയവര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. Summary in English: Government to commence State Television institution Today everything comes as [...]
The post കേരളത്തില്‍ ടെലിവിഷന്‍ അക്കാദമി വരുന്നു appeared first on DC Books.