സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പേരില്‍ എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുവാന്‍ യുവകലാസാഹിതി യു.എ.ഇ ഷാര്‍ജ ഘടകം തീരുമാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മലയാളത്തിലെ മികച്ച നോവലിനായിരിക്കും അവാര്‍ഡ്. അവാര്‍ഡിന് പരിഗണിക്കേണ്ട നോവലുകള്‍ 2013 മാര്‍ച്ച് 20ന് മുമ്പായി കെ.ബിനു, സെക്രട്ടറി, യുവകലാസാഹിതി,തീര്‍ത്ഥപാദപുരം പി.ഒ പിന്‍ 686505 എന്ന വിലാസത്തില്‍ 3 കോപ്പികള്‍ അയയ്ക്കണം. ഫോണ്‍ 94471570772 Summary in English: Yuvakalasahithy to contact award ceremony [...]
The post വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്‌കാരത്തിന് നോവല്‍ ക്ഷണിച്ചു appeared first on DC Books.