Quantcast
Viewing all articles
Browse latest Browse all 31621

കേരളത്തില്‍ റയില്‍വേ സോണ്‍ പ്രായോഗികമല്ലെന്ന് സദാനന്ദ ഗൗഡ

കേരളത്തിന് പ്രത്യേക റയില്‍വേ സോണ്‍ പ്രായോഗികമല്ലെന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റയില്‍വേ വികസനത്തിന് പകുതി ചെലവ് വഹിക്കാന്‍ കേരളം തയാറാകണം. തിരുവനന്തപുരത്തെ സബര്‍ബന്‍ പദ്ധതി ചിലവ് മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ഭൂമി ഏറ്റെടുക്കല്‍ കാര്യക്ഷമമാക്കണം. പാതയിരട്ടിപ്പിക്കല്‍ വേഗത്തിലായാല്‍ കൂടുതല്‍ വണ്ടികള്‍ അനുവദിക്കും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുതിയ കോച്ചുകള്‍ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വിഹിതമായി […]

The post കേരളത്തില്‍ റയില്‍വേ സോണ്‍ പ്രായോഗികമല്ലെന്ന് സദാനന്ദ ഗൗഡ appeared first on DC Books.


Viewing all articles
Browse latest Browse all 31621