അതിര്‍ത്തിയിലെ സംഘര്‍ഷം: ഓഗസ്റ്റ് 27ന് ഇന്ത്യാ-പാക്ക് ഫ്‌ളാഗ് മീറ്റിങ്
കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്ക് ഫ്‌ളാഗ് മീറ്റിങിന് കളമൊരുങ്ങുന്നു. ബിഎസ്എഫിലെയും പാക് റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍...
View Articleക്രമിനലുകളെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തണം : സുപ്രീം കോടതി
കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളില്‍ നിന്ന് ക്രമിനല്‍ പശ്ചാത്തലമുള്ളവരെ മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുമാണ് ഇക്കാര്യത്തില്‍ വിവേക...
View Articleതിരുക്കുറളിന് കവി എസ് രമേശന്‍ നായരുടെ ഭാഷ്യം
ജീവിതമഹത്വം വിളിച്ചോതുകയും മനുഷ്യനന്മയ്ക്കായി വെളിച്ചം പകരുകയും ചെയ്ത് നൂറ്റാണ്ടുകള്‍ പിന്നിട്ട അനശ്വരകൃതിയാണ് തിരുവള്ളുവരുടെ തിരുക്കുറള്‍. സര്‍ വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം...
View Articleഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി...
View Articleഭാഷയെ പുനര്‍നിര്‍മ്മിച്ച കഥകള്‍
ഇരുപതാം നൂറ്റാണ്ടില്‍ മലയാളഭാഷയെ പുനര്‍നിര്‍മ്മിച്ച അപൂര്‍വ്വം എഴുത്തുകാരിലൊരാളാണ് വി.കെ.എന്‍. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ആഴവും മൂര്‍ച്ചയുമുള്ള...
View Articleഅയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനം
കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യന്‍കാളി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ 1863 ഓഗസ്റ്റ് 28നാണ് ജനിച്ചത്.അച്ഛന്‍ പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്‍.അമ്മ മാല....
View Articleസിനിമകള്‍ക്ക് മേലുള്ള ഫേസ്ബുക്ക് ആക്രമണത്തിനെതിരെ രഞ്ജിത്ത്
ഫേസ്ബുക്കില്‍ മനോരോഗികള്‍ സജീവമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. നികൃഷ്ടമായ ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും വിലകുറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളാണ് ഇത്തരക്കാര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞ രഞ്ജിത്ത് സോഷ്യല്‍...
View Articleഅതിര്‍ത്തിയില്‍ വീണ്ടും പാക്ക് ആക്രമണം
ഇന്ത്യയുമായുള്ള ഫ്‌ളാഗ് മീറ്റിങ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ വീണ്ടും അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തി. ഇന്ത്യയുടെ മൂന്നു ബോര്‍ഡര്‍ പോസ്റ്റുകള്‍ക്കു നേരെ മെഷീന്‍ ഗണും ചെറിയ ആയുധങ്ങളും...
View Articleഎസ് എസ് എഫ് പുരസ്‌കാരം തോപ്പില്‍ മുഹമ്മദ് മീരാന്
മാപ്പിള സാഹിത്യം, ചരിത്രം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന സാഹിത്യോത്സവ് പുരസ്‌കാരം പ്രമുഖ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്. 33,333 രൂപയും...
View Articleറയില്‍വേ മന്ത്രിയുടെ മകന്‍ മാനഭംഗപ്പെടുത്തിയെന്ന് കന്നഡ നടി
റയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്ക് ഗൗഡ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി കന്നഡ നടി മൈത്രിയ ഗൗഡ രംഗത്ത്. നടിയുടെ പരാതിയെത്തുടര്‍ന്ന് കാര്‍ത്തിക്ക് ഗൗഡയ്‌ക്കെതിരെ ബാംഗ്ലൂര്‍ പൊലീസ്...
View Articleകവിത ഒരു രാഷ്ട്രീയോപകരണം ആകുമ്പോള്‍
സാഹിത്യം ഒരു രാഷ്ട്രീയോപകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. വിപ്ലവകരമായ ഒരുപാട് പരിവര്‍ത്തനങ്ങള്‍ക്ക് തൂലികയും എഴുത്തുകാരനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യത്തില്‍...
View Articleകേരളത്തില്‍ റയില്‍വേ സോണ്‍ പ്രായോഗികമല്ലെന്ന് സദാനന്ദ ഗൗഡ
കേരളത്തിന് പ്രത്യേക റയില്‍വേ സോണ്‍ പ്രായോഗികമല്ലെന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റയില്‍വേ...
View Articleഎബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍
വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള രോഗലക്ഷണമുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ ആശുപത്രികളില്‍...
View Articleപൊറ്റെക്കാട്ട് സമ്മാനിച്ച ലോകാവബോധത്തിന്റെ പുസ്തകം
മലയാളി സത്വത്തെ നിര്‍ണ്ണയിച്ച ചരിത്ര വസ്തുക്കളാണ് യാത്രകളും യാത്രികരും. അറബികളും ചീനക്കാരും മുതല്‍ പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും വരെയുള്ള യാത്രികരുടെ വരവുകള്‍ നമ്മെ എപ്പോഴും...
View Articleമോണോ റയില്‍ ഇല്ല: പകരം ലൈറ്റ് മെട്രോ വരും
ഗതാഗതക്കുരുക്കിനു പരിഹാരമായി തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പിലാക്കാന്‍ തീരുമാനിച്ച മോണോ റയില്‍ പദ്ധതി കേരളം ഉപേക്ഷിച്ചു. പകരം ലൈറ്റ് മെട്രോ രണ്ടിടത്തും നടപ്പാക്കും. പദ്ധതിച്ചിലവ്...
View Articleഭാഷാപഠനം ഇനി അനായാസം
നാനാര്‍ത്ഥങ്ങള്‍, വിപരീതപദങ്ങള്‍, ഒറ്റപ്പദങ്ങള്‍, പര്യായപദങ്ങള്‍, അര്‍ത്ഥവ്യത്യാസം തുടങ്ങിയവയിലുള്ള ഭാഷാപരമായ സംശയങ്ങള്‍ പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ...
View Articleപെന്‍ഗ്വിന്‍ പുസ്തകമേള ഓഗസ്റ്റ് 31ന് സമാപിക്കും
മലയാളിയുടെ വായനയുടെ ആകാശങ്ങള്‍ വിശാലമാക്കിക്കൊണ്ട് പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡി സി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പെന്‍ഗ്വിന്‍ പുസ്തകമേള അവസാനഘട്ടത്തിലേയ്ക്ക് കടന്നു....
View Articleജെ.ദേവികയ്ക്ക് ഗുരുദര്‍ശനം അവാര്‍ഡ്
മേത്തല ശ്രീനാരായണസമാജം മികച്ച ദാര്‍ശനിക വൈജ്ഞാനിക ഗ്രന്ഥത്തിന് ഏര്‍പ്പെടുത്തിയ ഗുരുദര്‍ശനം അവാര്‍ഡ് ജെ.ദേവികയ്ക്ക്. ’കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 10,000...
View Articleഎബോള: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതം
എബോള രോഗം വ്യാപിച്ചേക്കാമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗം പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ ഒമ്പതുമാസം വരെ...
View Articleവിജയ് ചിത്രം കത്തി പകര്‍പ്പവകാശക്കേസില്‍
നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധം നിമിത്തം റിലീസ് ആശങ്കയിലായിരിക്കുന്ന വിജയുടെ എ.ആര്‍.മുരുകദോസ് ചിത്രം കത്തിയെ തേടി പകര്‍പ്പവകാശ നിയമപ്രകാരം കേസ്. സംവിധാന സഹായിയായ മിഞ്ചൂര്‍ സ്വദേശി ഗോപിയാണ്...
View Article