മലയാളി സത്വത്തെ നിര്‍ണ്ണയിച്ച ചരിത്ര വസ്തുക്കളാണ് യാത്രകളും യാത്രികരും. അറബികളും ചീനക്കാരും മുതല്‍ പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും വരെയുള്ള യാത്രികരുടെ വരവുകള്‍ നമ്മെ എപ്പോഴും പുനര്‍നിര്‍വ്വചിച്ചിരുന്നു. അതുപോലെതന്നെ നാടിനു പുറത്തേയ്ക്ക് വ്യത്യസ്തമായ കാലത്തിലൂടെ വ്യത്യസ്തമായ ദേശത്തേക്കുള്ള മഹദ് വ്യക്തികളുടെ യാത്രകളും നമ്മുടെ അറിവിന്റെ പരിധിയെ വിശാലമാക്കി. ആ യാത്രികരില്‍ ഇങ്ങേയറ്റത്തു നിന്നുള്ള സഞ്ചാരിയായിരുന്നു എസ്.കെ.പൊറ്റെക്കാട്ട്. പൊറ്റെക്കാട്ട് നമുക്കായിത്തന്ന ലോകാവബോധത്തിന്റെ പുസ്തകമാണ് സഞ്ചാരസാഹിത്യം. രണ്ട് വാല്യങ്ങളിലായി രണ്ടായിരത്തോളം പേജുകളുള്ള പുസ്തകത്തില്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അനുഭവങ്ങള്‍ ഒന്നാം വാല്യത്തിലും ഏഷ്യന്‍ […]
The post പൊറ്റെക്കാട്ട് സമ്മാനിച്ച ലോകാവബോധത്തിന്റെ പുസ്തകം appeared first on DC Books.