ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കണമെന്ന് കോടതി ഉത്തരവിലില്ലാത്ത സാഹചര്യത്തില്‍ അവരെ പ്രതികളാക്കി കേസെടുക്കില്ല. വിജിലന്‍സിന് ലഭിച്ച നിയമോപദേശപ്രകാരം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാവും. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് നിര്‍മിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണു നിര്‍ദേശിച്ചത്. ഇത് അംഗീകരിച്ച് സുപ്രീം കോടതിയുടെ പരിസ്ഥിതി മേല്‍നോട്ട സമിതിക്കു മുഖ്യമന്ത്രി കത്തെഴുതി. ഈ കത്തില്‍ മെക്കോണ്‍ കമ്പനിയുടെ പേരു പറഞ്ഞു എന്നതുകൊണ്ടു മാത്രം മുഖ്യമന്ത്രിക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പറയാനാവില്ലെന്നും മെക്കോണ്‍ കമ്പനി […]
The post ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതികളാക്കില്ല appeared first on DC Books.