ഇന്ത്യയെ രേഖപ്പെടുത്തിയ ചരിത്രകാരന്മാരില്‍ പ്രമുഖനായ ബിപിന്‍ ചന്ദ്ര (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 30ന് രാവിലെ ഗുഡ്ഗാവിലെ വസതിയിലായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ 1928ലായിരുന്നു ബിപിന്‍ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു. യു.ജി.സി അംഗമായിരുന്ന ബിപിന്‍ ചന്ദ്ര ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു. ജെഎന്‍യുവിലെ […]
The post പ്രമുഖ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര അന്തരിച്ചു appeared first on DC Books.