ഓണം മുതല്‍ സംസ്ഥാനത്ത് സിനിമകളുടെ വൈഡ് റിലീസിങ് നടത്താന്‍ ധാരണ. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. എന്നാല്‍ എ ക്ലാസ്സ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഈ തീരുമാനത്തില്‍ പ്രതിഷേധം ഉള്ളതായി ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. പുതിയ ധാരണ പ്രകാരം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുളള നൂറോളം റിലീസിങ് കേന്ദ്രങ്ങള്‍ക്ക് പുറമേ ബി ക്ലാസ്സ്, സി ക്ലാസ്സ് ഉള്‍പ്പെടുന്ന 60 കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും. ഓണത്തോടനുബന്ധിച്ച് ഇത് നടപ്പിലാകുന്നതോടെ […]
The post ഓണം മുതല്‍ വൈഡ് റിലീസ്: തിയേറ്റര്‍ ഉടമകള്‍ക്ക് പ്രതിഷേധം appeared first on DC Books.