മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അരങ്ങേറിയ നാള്‍ മുതല്‍ ഉയരുന്ന ചോദ്യമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എന്നുവരുമെന്ന്. അതിനിടയ്ക്ക് അച്ഛനെപ്പോലെ അല്പം മിമിക്രിയുമായി കാളിദാസ് ജയറാം പ്രത്യക്ഷപ്പെട്ടതോടെ കാളിദാസ് ഉടന്‍ സിനിമയിലേക്ക് വരും… വന്നു… വന്നില്ല… എന്ന മട്ടിലായി കാര്യങ്ങള്‍. ഇപ്പോഴിതാ പ്രണവ് സിനിമയിലേക്ക് വന്നിരിക്കുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ നായകനായല്ല, ക്യാമറയ്ക്ക് പിന്നിലാണ് പ്രണവ് നില്‍ക്കുന്നത്. സഹസംവിധായകനായാണ് പ്രണവിന്റെ വരവ്. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം തമിഴ് റീമേക്കായ പാപനാശത്തില്‍ സംവിധാനസഹായിയാണ് പ്രണവ്. തല്‍ക്കാലം സംവിധാനം […]
The post സഹസംവിധാനം : പ്രണവ് മോഹന്‍ലാല്‍ appeared first on DC Books.