പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നു. ഗേറ്റ് തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ച പ്രക്ഷോഭകര്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തി. പ്രധാനമന്ത്രി 24 മണിക്കൂറിനുള്ളില്‍ രാജിവച്ചൊഴിയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് പ്രക്ഷോഭം ശക്തമായത്. നേരത്തെ പാക്കിസ്ഥാനില്‍ ജനാധിപത്യം സംരക്ഷിക്കുമെന്ന് പട്ടാളം അറിയിച്ചിരുന്നു. ബലപ്രയോഗം കൊണ്ട് കാര്യങ്ങള്‍ വഷളാകുകയേ ഉള്ളൂവെന്നും സൈന്യം പറഞ്ഞു. സൈനിക ഇടപെടലല്ല രാഷ്ട്രീയ പരിഹാരമാണ് പ്രശ്‌നത്തിന് വേണ്ടതെന്ന് റാവല്‍പിണ്ടിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം അഭിപ്രായപ്പെട്ടു. 15 മണിക്കൂറായി തുടരുന്ന […]
The post പാക്കിസ്ഥാനില്‍ പ്രക്ഷോഭകര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു appeared first on DC Books.