ഡി സി ബുക്‌സും എം. ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണ സമ്മേളനം സെപ്തംബര്‍ മൂന്നിന് വൈകീട്ട് 4.30 ന് കോട്ടയത്ത് ഡി സി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രശസ്ത ചലച്ചിത്രസംവിധായകനായ ഗിരീഷ് കാസറവള്ളി മുഖ്യപ്രഭാഷണം നടത്തും. എം.ജി.യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എം.എല്‍.എ, കെ.പി.ശങ്കരന്‍, പി.മാധവന്‍ പിള്ള, ഒ.വി.ഉഷ, പി.ബാലചന്ദ്രന്‍, എലിസബത്ത് ഫിലിപ്പ്, രവി ഡി സി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് യു.ആര്‍.അനന്തമൂര്‍ത്തിയെക്കുറിച്ച് […]
The post യു.ആര്‍.അനന്തമൂര്‍ത്തി അനുസ്മരണം കോട്ടയത്ത് appeared first on DC Books.