വാമനന്റെ ചതിയുടെ കഥയില്‍ നിന്ന് മഹത്തായ സന്ദേശമുള്‍ക്കൊണ്ട് ഉത്സവമായി ആഘോഷിക്കാന്‍ മലയാളികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂയെന്ന് പ്രൊഫ. കെ. ജി പൗലോസ്. ഡി സി ബുക്‌സില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാണ്ട് എല്ലാ പുരാണങ്ങളിലും വാമനന്റെ കഥ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പുരാണങ്ങളില്‍ പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഈ ചതിയില്‍ നിന്ന് ഒരു മഹത്തായ സന്ദേശം ഉള്‍ക്കൊണ്ട് ഒരു ഉത്സവമായി മലയാളി മാറ്റി. മഹാബലി വരുമെന്നും ഒരു നല്ല കാലം വരുമെന്നും നമ്മള്‍ […]
The post ചതിയില്‍ നിന്നും സന്ദേശമുള്‍ക്കൊള്ളാന്‍ മലയാളിക്കേ കഴിയൂ: പ്രൊഫ. കെ.ജി പൗലോസ് appeared first on DC Books.