ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം: ഉമ്മന്‍ ചാണ്ടി
ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താനും രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കേസില്‍ പ്രതികളല്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു....
View Articleസാമൂഹ്യ ഭീഷണികള്‍ക്കെതിരെ ചില സുമനസ്സുകള്‍
ശാശ്വതവും ആദര്‍ശപരവുമായ നീതിയും ധര്‍മ്മവുമാണ് എല്ലാ നീതിപീഠങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ കാലഘട്ടത്തിലെയും സാഹചര്യങ്ങളും സാമൂഹികക്രമവും അതതു കാലത്തെ നീതിയെയും നീതിശാസ്ത്രത്തെയും സ്വാധീനിക്കുന്നു....
View Articleഗണിതപഠനം പ്രായോഗികമാക്കാം
വിദ്യാര്‍ത്ഥികളെപ്പോലെ തന്നെ ചില ഉദ്യോഗാര്‍ത്ഥികള്‍ക്കും കടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വൈതരണിയാണ് ഗണിതശാസ്ത്രം. മറ്റ് വിഷയങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് പോലും ഗണിതശാസ്ത്ര വിഭാഗത്തില്‍...
View Articleകെ.സി. കേശവപിള്ളയുടെ ചരമവാര്‍ഷിക ദിനം
സരസഗായക കവിമണി എന്നറിയപ്പെടുന്ന സാഹിത്യകാരനും കവിയുമായിരുന്നു കെ.സി. കേശവപിള്ള. ഒരു പക്ഷേ മുത്തുസ്വാമി ദീക്ഷിതര്‍ കഴിഞ്ഞാല്‍ നാലു ഭാഷകളില്‍ സംഗീതം രചിച്ച ഏക വ്യക്തിയും അദ്ദേഹമായിരിക്കണം. മലയാളം,...
View Articleപി.യു.തോമസിന്റെ ജീവിതം സിനിമയാകുമ്പോള്‍ ക്രിസ്തുവായി ബാബു ആന്റണി
തെരുവില്‍ അലയുന്ന അനാഥരെയും മാനസികാസ്വാസ്ഥ്യം ബാധിച്ചവരെയും സംരക്ഷിക്കുകയും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുകയും ചെയ്യുന്ന കോട്ടയം നവജീവന്‍ ട്രസ്റ്റി പി.യു.തോമസിന്റെ ജീവിതം...
View Articleയു.ആര്‍.അനന്തമൂര്‍ത്തിയെ അനുസ്മരിച്ചു
മലയാളത്തെയും മലയാളികളെയും ഏറെ സ്‌നേഹിച്ച അന്തരിച്ച സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയ്ക്ക് അദ്ദേഹത്തിന്റെ കര്‍മ്മഭൂമികളില്‍ ഒന്നായിരുന്ന കോട്ടയത്തിന്റെ ആദരം. ഡി സി ബുക്‌സും എം. ജി. യൂണിവേഴ്‌സിറ്റി...
View Articleകണ്ണൂര്‍ കൊലപാതകം: പി. ജയരാജന്റെ മകനെതിരെ കേസ്
കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കതിരൂര്‍ പൊലീസാണ്...
View Articleസിനിമാരംഗത്ത് ഓണത്തല്ല്
ഓണം മുതല്‍ വൈഡ് റിലീസിങ് തുടങ്ങാനുള്ള നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തിനെതിരെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍. വൈഡ് റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ തങ്ങളുടെ തിയേറ്ററുകളില്‍...
View Articleഎസ്. ഹരീഷിന് കേളി ചെറുകഥ പുരസ്‌കാരം
മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എസ്. ഹരീഷിന്. അദ്ദേഹത്തിന്റെ ‘ആദം’ എന്ന കഥയ്ക്കാണ് പുരസ്‌കാരം. പതിനായിരത്തി ഒന്ന് രൂപയും ബഹുമതിപത്രവും പ്രൊഫ. വി.സി. ജോണ്‍ രൂപകല്പന ചെയ്ത...
View Articleഹൃദയത്തില്‍ കരുണ നിറയ്ക്കുന്ന കഥകള്‍
ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും സ്‌നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന കഥകള്‍ സമാഹരിച്ചിരിക്കുന്ന സാറാ ജോസഫിന്റെ പുസ്തകമാണ് കാടിന്റെ സംഗീതം. മനപ്രകൃതിയും...
View Articleഅല്‍ ഖായിദ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
ഭീകരസംഘനയായ അല്‍ ഖായിദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്ക് വ്യാപിപ്പിക്കുമെന്ന് നേതാവ് അയ്മന്‍ അല്‍സവാഹിരി. ഇസ്‌ലാമിക ഭരണം ആഗോളതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍...
View Articleനൃത്തവും സംഘട്ടനവും ഉള്ള സിനിമകള്‍ ഒഴിവാക്കുമെന്ന് വിനീത് ശ്രീനിവാസന്‍
അഭിനേതാവെന്ന നിലയില്‍ നൃത്ത സംഘട്ടന രംഗങ്ങള്‍ ഉള്ള സിനിമകള്‍ താന്‍ സ്വീകരിക്കാറില്ലെന്ന് വിനീത് ശ്രീനിവാസന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ ഈ വെളിപ്പെടുത്തല്‍. തന്റെ പുതിയ...
View Articleചതിയില്‍ നിന്നും സന്ദേശമുള്‍ക്കൊള്ളാന്‍ മലയാളിക്കേ കഴിയൂ: പ്രൊഫ. കെ.ജി പൗലോസ്
വാമനന്റെ ചതിയുടെ കഥയില്‍ നിന്ന് മഹത്തായ സന്ദേശമുള്‍ക്കൊണ്ട് ഉത്സവമായി ആഘോഷിക്കാന്‍ മലയാളികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂയെന്ന് പ്രൊഫ. കെ. ജി പൗലോസ്. ഡി സി ബുക്‌സില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍...
View Articleഇന്ന് അധ്യാപകദിനം
അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു....
View Articleപി. സദാശിവം ഗവര്‍ണറായി അധികാരമേറ്റെടുത്തു
കേരളത്തിന്റെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. സെപ്റ്റംബര്‍ 5ന് രാവിലെ ഒമ്പത് മണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍...
View Articleഅക്രയില്‍ നിന്നുള്ള ലിഖിതങ്ങള്‍ വീണ്ടും
ഏഴു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പിറ്റേന്ന് നേരം പുലരുമ്പോള്‍ സംഭവിക്കാനിരിക്കുന്ന ആക്രമണത്തില്‍ ജറുസലേം നഗരം ഇല്ലാതാവാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നഗരവാസികള്‍ ഒത്തുകൂടി. അപ്പോള്‍ കോപ്ട് എന്ന...
View Articleസര്‍ക്കാര്‍ രൂപീകരണം: ഡല്‍ഹി ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുമതി തേടി
അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രപതി ഭരണത്തില്‍ തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് വീണ്ടും വഴി തെളിയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍...
View Articleഓണക്കാലത്ത് മദ്യദുരന്തത്തിന് സാധ്യത: വി.എം. സുധീരന്‍
ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തത്തിനുള്ള സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. കത്തിന്റെ കോപ്പി...
View Articleകഥാപാത്രങ്ങളുടെ ദുരന്തം: കഥാകൃത്തിന്റെയും
”എന്റെ കഥാപാത്രങ്ങളോട് പരമാവധി ദയയും നീതിയും പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും എല്ലാത്തരം സാമീപ്യങ്ങള്‍ക്കും അപ്പുറത്ത് പടുകുഴികളില്‍ നില്‍ക്കുന്നവരായിട്ടാണ് അവരെനിക്ക്...
View Articleലോകത്തിനാവശ്യം മികവുള്ള അധ്യാപകരെ: നരേന്ദ്ര മോദി
ലോകത്തിനാവശ്യം മികവുള്ള അധ്യാപകരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ അധ്യാപകദിനത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ...
View Article