അഭിനേതാവെന്ന നിലയില്‍ നൃത്ത സംഘട്ടന രംഗങ്ങള്‍ ഉള്ള സിനിമകള്‍ താന്‍ സ്വീകരിക്കാറില്ലെന്ന് വിനീത് ശ്രീനിവാസന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ ഈ വെളിപ്പെടുത്തല്‍. തന്റെ പുതിയ പദ്ധതികളെക്കുറിച്ചും വിനീത് അഭിമുഖത്തില്‍ മനസ്സ് തുറന്നു. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ ഒരു യുവബിസിനസ്സുകാരനായാണ് അഭിനയിക്കുന്നതെന്ന് വിനീത് വെളിപ്പെടുത്തുന്നു. വിനീതിന്റെ സഹസംവിധായകനായ പ്രജിത്തിനു വേണ്ടി തിരക്കഥ പൂര്‍ത്തിയാക്കിയ കാര്യവും വിനീത് സ്ഥിരീകരിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിനീത് പറഞ്ഞു. നിലവിലുള്ള കമ്മിറ്റ്‌മെന്റുകള്‍ […]
The post നൃത്തവും സംഘട്ടനവും ഉള്ള സിനിമകള്‍ ഒഴിവാക്കുമെന്ന് വിനീത് ശ്രീനിവാസന്‍ appeared first on DC Books.