അശ്വതി ബന്ധുക്കളുടെ ഇടപെടലുകള്‍ കുടുംബ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വ്യാപാര വ്യവസായ മേഖലയില്‍ മികച്ച ലാഭം പ്രതീക്ഷിക്കാം. ബാങ്കില് ലോണിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. നിയമപരമായ കാര്യങ്ങളില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. ഭരണി ആരോഗ്യകാര്യങ്ങള്‍ മുഖേന മനസ്സ് വ്യാകുലപ്പെടും. ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും. പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസിദ്ധിയുണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ ) appeared first on DC Books.