Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പോഞ്ഞിക്കര റാഫിയുചടെ ചരമവാര്‍ഷിക ദിനം

പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്ന പോഞ്ഞിക്കര റാഫി 1924ല്‍ പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായിട്ടാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ...

View Article


കവിപ്രതിഭയെ പരീക്ഷിക്കുന്ന ദീര്‍ഘകവിതകള്‍

ഉത്തരാധുനിക മലയാള കവിതയുടെ പരിണാമ ചരിത്രത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത കവിതകള്‍ സമ്മാനിച്ച കവിയാണ് സെബാസ്റ്റ്യന്‍. അദ്ദേഹത്തിന്റെ മൂന്ന് നീണ്ട കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്...

View Article


നിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 7 മുതല്‍ 13 വരെ )

അശ്വതി ബന്ധുക്കളുടെ ഇടപെടലുകള്‍ കുടുംബ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. വ്യാപാര വ്യവസായ മേഖലയില്‍ മികച്ച ലാഭം...

View Article

ശ്രീനാരായ ഗുരു ജയന്തി

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ശ്രീനാരായണ ഗുരു കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തില്‍ (കിസ്തുവര്‍ഷം 1856 ഓഗസ്റ്റ് മാസം 20) ചെമ്പഴന്തിയില്‍ ജനിച്ചു. ചെറുപ്പകാലത്തുതന്നെ...

View Article

മട്ടന്നൂര്‍ കൊട്ടിക്കയറിയ താളകാലങ്ങള്‍

തായമ്പക എന്ന വാദ്യകലയെ അതിന്റെ ഔന്നത്യങ്ങളില്‍ എത്തിച്ച കലാകാരനാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. മട്ടന്നൂരപ്പനാണ് ചെണ്ട പഠിപ്പിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹം ഏഴാം വയസ്സില്‍ ശാസ്ത്രീയമായി അഭ്യസനം...

View Article


ആര്‍ക്കും സ്വന്തമാക്കാം അടുക്കളത്തോട്ടം

മുമ്പെന്നത്തേക്കാളുമധികം വീടുകളിലെ പച്ചക്കറി കൃഷി ചര്‍ച്ചാവിഷയമായിരിക്കുന്ന കാലമാണിത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍...

View Article

കെ.എ ഫ്രാന്‍സിസ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍

കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി കെ.എ ഫ്രാന്‍സിസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷമാണ് കാലാവധി. തൃശൂരിനടുത്ത് കുറുമ്പിലാവില്‍ 1947 ഡിസംബര്‍ ഒന്നിനാണ് കെ.എ ഫ്രാന്‍സിസ് ജനിച്ചു. 1970 മുതല്‍ മലയാളമനോരമ...

View Article

ലിയോ ടോള്‍സ്‌റ്റോയിയുടെ ജന്മവാര്‍ഷിക ദിനം

വിഖ്യാത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്‌റ്റോയ് പടിഞ്ഞാറന്‍ റഷ്യയിലെ യാസ്‌നയ പോല്യാനയില്‍ 1828 സെപ്റ്റംബര്‍ 9ന് ജനിച്ചു. അഞ്ചു മക്കളില്‍ നാലാമത്തവനായിരുന്ന അദ്ദേഹത്തിന്...

View Article


കശ്മീര്‍ പ്രളയം: മരണ സംഖ്യ ഉയരുന്നു

ജമ്മുകശ്മീരില്‍ നാല് ദിവസമായി തുടരുന്ന പ്രളയത്തില്‍ മരണ സംഖ്യ 175 കവിഞ്ഞു. ഇരുപത്തിമൂവായിരത്തി അഞ്ഞൂറു പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഉധംപൂര്‍ ജില്ലയിലെ പഞ്ചേരിയിലുണ്ടാ...

View Article


തമിഴകത്ത് മക്കളെ നായികമാരാക്കി രണ്ട് അച്ഛന്മാര്‍

രജനീകാന്തിനെ നായകനാക്കി മകള്‍ സിനിമ സംവിധാനം ചെയ്തതിനെ പിന്തുടര്‍ന്ന് തമിഴിലെ രണ്ട് അച്ഛന്മാര്‍ തങ്ങളുടെ മക്കളെ നായികമാരാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. അച്ഛന്മാര്‍ രണ്ടുപേരും ചില്ലറക്കാരല്ല....

View Article

കശ്മീര്‍ പ്രളയം: 369 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

മഴയും വെള്ളപ്പൊക്കവും രൂക്ഷമായ ജമ്മുകാഷ്മീരില്‍ 369 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ 58 പേര്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി. അതേസമയം, കശ്മീരിലെ ഹോട്ടലില്‍...

View Article

ക്യാന്‍സറിനോട് പടപൊരുതി 20 വര്‍ഷങ്ങള്‍

1961 ഏപ്രില്‍ 21നാണ് ഡേവിഡ് സേര്‍വന്‍ ഷ്രെയ്ബര്‍ ഫ്രാന്‍സില്‍ ജനിച്ചത്. എഴുത്തുകാരനും ന്യൂറോ സയന്റിസ്റ്റും ഫിസിഷ്യനുമായ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബെര്‍ഗിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍...

View Article

കുട്ടികളിലെ പഠനവൈകല്യങ്ങള്‍ പരിഹരിക്കാം

ജനനം മുതല്‍ മരണം വരെ അനുസ്യൂതം തുടരുന്ന നിരന്തര പ്രക്രിയയാണ് പഠനം. കുട്ടികളെപ്പോലെ തന്നെ മുതിര്‍ന്നവരും പഠിക്കാന്‍ കഴിവുള്ളവരാണെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് ഈ കഴിവ് കുറഞ്ഞു വരുന്നതായി കാണുന്നു....

View Article


സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയല്ല സാമ്പത്തിക പ്രയാസം മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓവര്‍ഡ്രാഫ്റ്റ് അനുവദനീയമാണ്. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു...

View Article

കതിരൂര്‍ മനോജ് വധം: അന്വേഷണം സിപിഎമ്മിലേയ്ക്ക് നീളുന്നു

കതിരൂര്‍ മനോജ് വധക്കേസിന്റെ അന്വേഷണം സിപിഎമ്മിലേക്ക് നീളുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു....

View Article


സ്ത്രീയനുഭവങ്ങളുടെ മൂന്ന് വഴികള്‍

സ്ത്രീയനുഭവങ്ങളുടെ മൂന്ന് വഴികളാണ് ഓരോരോ കാലത്തിലും എന്ന പുസ്തകത്തിലൂടെ ശ്രീജ കെ.വി കാട്ടിത്തരുന്നത്. ഓരോരോ കാലത്തിലും, കല്യാണസാരി, ലേബര്‍ റൂം എന്നിങ്ങനെയുള്ള മൂന്ന് നാടകങ്ങള്‍ ഇതുവരെ പറയാതിരുന്നതും,...

View Article

ജയിംസ് ബോണ്ട് വില്ലന്‍ കീല്‍ അന്തരിച്ചു

ജയിംസ് ബോണ്ട് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടന്‍ റിച്ചാര്‍ഡ് കീല്‍ (74) അന്തരിച്ചു. മരണകാരണം കീല്‍ ചികിത്സയിലായിരുന്ന സെന്റ് ആഗ്‌നസ് മെഡിക്കല്‍ സെന്റര്‍ വെളിപ്പെടുത്തിയിട്ടില്ല....

View Article


ഡബിള്‍ ബാരലില്‍ ഫഹദിനു പകരം ആര്യ

ആമേന്റെ വന്‍വിജയത്തിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലൂടെ ആര്യ വീണ്ടും മലയാളത്തില്‍ എത്തുന്നു. ഫഹദ് ഫാസിലിന് നിശ്ചയിച്ച വേഷത്തിലാണ് ആര്യയുടെ രണ്ടാം വരവ്....

View Article

പെരുച്ചാഴിയും വില്ലാളിവീരനും വിവാദത്തില്‍

വിവാദങ്ങള്‍ സിനിമകള്‍ക്ക് പുത്തരിയല്ല. ഒരു പടി കടന്ന് സിനിമകളുടെ പ്രചരണത്തിനായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കു പോലും പഞ്ഞമില്ലാത്ത മേഖലയാണത്. എന്നാലിതാ രണ്ട് ഓണച്ചിത്രങ്ങള്‍ ശരിക്കുള്ള വിവാദത്തില്‍...

View Article

ഐഎസ്‌ഐഎസിനെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍

ഐഎസ്‌ഐഎസ് ഭീകരരെ നേരിടുവാന്‍ പത്ത് അറബ് രാജ്യങ്ങള്‍ രംഗത്ത്. സൗദി അറേബ്യ, ഓമാന്‍, ഇറാക്ക്, ബഹറൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ തുര്‍ക്കിയുമാണ്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>