തായമ്പക എന്ന വാദ്യകലയെ അതിന്റെ ഔന്നത്യങ്ങളില്‍ എത്തിച്ച കലാകാരനാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. മട്ടന്നൂരപ്പനാണ് ചെണ്ട പഠിപ്പിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹം ഏഴാം വയസ്സില്‍ ശാസ്ത്രീയമായി അഭ്യസനം തുടങ്ങി എട്ടാം വയസ്സില്‍ അരങ്ങേറി. പേരൂര്‍ ഗാന്ധിസേവാ സദനത്തില്‍നിന്ന് കഥകളിച്ചെണ്ടയും പട്ടരാത്ത് ശങ്കരമാരാരുടെ ശിഷ്യത്വത്തില്‍ ഇടയ്ക്കയും പല്ലാവൂര്‍ മണിയന്‍ മാരാരില്‍ നിന്ന് തിമിലയും അഭ്യസിച്ചു. പുളിയാമ്പള്ളി ശങ്കരമാരാരുടെ കീഴില്‍ പാണിവാദനത്തിലും ക്‌ഷേത്രകലാ അടിയന്തരത്തിലും പ്രാഗത്ഭ്യം നേടിയ അദ്ദേഹം തലശ്ശേരി പത്മനാഭന്‍ വൈദ്യരുടെ ശിഷ്യനായി കര്‍ണാടക സംഗീതവും അഭ്യസിച്ചു. അരനൂറ്റാണ്ടില്‍ ഏറെയായി […]
The post മട്ടന്നൂര്‍ കൊട്ടിക്കയറിയ താളകാലങ്ങള്‍ appeared first on DC Books.