മുമ്പെന്നത്തേക്കാളുമധികം വീടുകളിലെ പച്ചക്കറി കൃഷി ചര്‍ച്ചാവിഷയമായിരിക്കുന്ന കാലമാണിത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പോലും ഇന്ന് അടുക്കളത്തോട്ടങ്ങളെയും മട്ടുപ്പാവ് കൃഷിയേയും പ്രോത്സാഹിപ്പിക്കുന്നു. പ്രമുഖ താരം മഞ്ജു വാര്യരെ അതിന്റെ പ്രചരണച്ചുമതല ഏല്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം ആരംഭിച്ച ചിലര്‍ ഇവിടുണ്ടായിരുന്നു എന്ന കാര്യം ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നു. ആനുകാലികങ്ങളില്‍ കൃഷി സംബന്ധിയായ ലേഖനങ്ങള്‍ എഴുതുകയും കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായി […]
The post ആര്‍ക്കും സ്വന്തമാക്കാം അടുക്കളത്തോട്ടം appeared first on DC Books.