Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കെ.എ ഫ്രാന്‍സിസ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍

$
0
0

കേരള ലളിതകലാ അക്കാദമി ചെയര്‍മാനായി കെ.എ ഫ്രാന്‍സിസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷമാണ് കാലാവധി. തൃശൂരിനടുത്ത് കുറുമ്പിലാവില്‍ 1947 ഡിസംബര്‍ ഒന്നിനാണ് കെ.എ ഫ്രാന്‍സിസ് ജനിച്ചു. 1970 മുതല്‍ മലയാളമനോരമ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ് ഇപ്പോള്‍ മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പലായ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ളയാണു വൈസ് ചെയര്‍മാന്‍. വൈക്കം എം.കെ ഷിബുവാണ് സെക്രട്ടറി.

The post കെ.എ ഫ്രാന്‍സിസ് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>