ജമ്മുകശ്മീരില്‍ നാല് ദിവസമായി തുടരുന്ന പ്രളയത്തില്‍ മരണ സംഖ്യ 175 കവിഞ്ഞു. ഇരുപത്തിമൂവായിരത്തി അഞ്ഞൂറു പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഉധംപൂര്‍ ജില്ലയിലെ പഞ്ചേരിയിലുണ്ടാ മണ്ണിടിച്ചിലില്‍ 27 പേര്‍ കൊല്ലപ്പെട്ടു. പുഞ്ച് ജില്ലയില്‍ അഞ്ചുപേരെ കാണാതായിട്ടുണ്ട്. മണ്ണിടിച്ചിലിനെതുടര്‍ന്ന് ഒറ്റപ്പെട്ട ജില്ലകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ശ്രീനഗറിലെ ലാല്‍ചൗക്ക്, ജവാഹര്‍നഗര്‍ , രാജ്ബാഗ്, വസീര്‍ബാഗ്, ജോഗിബാഗ് എന്നിവടങ്ങളിലാണ് തീര്‍ഥാടകര്‍ കുടുങ്ങികിടക്കുന്നത്. അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, ബാരാമുള്ള തുടങ്ങിയ ജില്ലകള്‍ ഒറ്റപ്പെട്ടിരിക്കുകകയാണ്. പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായാണ് […]
The post കശ്മീര്‍ പ്രളയം: മരണ സംഖ്യ ഉയരുന്നു appeared first on DC Books.