പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും നടനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധായകനാകുന്നു. ഹണീബീ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ജീന്‍ തന്നെ നിര്‍വ്വഹിക്കുന്നു. അച്ഛന്റെ നിഴലില്‍ അറിയപ്പെടാനുള്ള താല്പര്യം കൊണ്ടാവണം ലാല്‍ ജൂനിയര്‍ എന്ന് തന്റെ പേരും പരിഷ്‌കരിച്ചിട്ടുണ്ട് ജീന്‍. കൊച്ചിയിലെ ഒരു മ്യൂസിക്ക് ബാന്‍ഡിന്റെ കഥ രസകരമായി പറയാനാണ് ജൂനിയര്‍ ലാല്‍ ശ്രമിക്കുന്നത്. ആസിഫ് അലി, ശ്രീനാഥ് ഭാസി, ബാബുരാജ്, ബാലു, ഭാവന, അര്‍ച്ചനകവി തുടങ്ങിയ താരങ്ങളാണ് ബാന്‍ഡിലെ അംഗങ്ങളാകുന്നത്. രാജീവ് പിള്ള, വിജയ് ബാബു, [...]
The post ഹണീബീ: ലാലിന്റെ മകന്‍ സംവിധായകനാവുന്നു appeared first on DC Books.