കടല്‍ കൊലപാതക കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. വോട്ടു ചെയ്യാനായി നാട്ടില്‍ പോകാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് നാവികര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് നാവികരുടെ അപേക്ഷ പരിഗണിച്ചത്. നാവികരെ കൃത്യ സമയത്ത് തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്തം ഇറ്റാലിയന്‍ അംബാസിഡര്‍ക്കാണെന്നും കോടതി പറഞ്ഞു. അതേ സമയം, വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കോടതി വിമര്‍ശിച്ചു. നാവികരുടെ അപേക്ഷ [...]
The post ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി appeared first on DC Books.