കഥയും നോവലും ഒരുമിച്ച് കൊണ്ടുപോകുന്ന യാത്രയില്‍ കെ.ആര്‍ മീരയിലെ കഥാകാരി അവരിലെ നോവലിസ്റ്റിനോട് മത്സരിക്കുകയാണെന്നാണ് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. മീരയുടെ മോഹമഞ്ഞ എന്ന കഥയെയും ആ മരത്തെയും മറന്നു ഞാന്‍ എന്ന നോവലിനെയും താരതമ്യം ചെയ്താണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഉരുകിത്തിളച്ച്, കരകളെ തൊട്ടുപൊള്ളിച്ച് വരുന്ന ഒരു സൗന്ദര്യപ്രവാഹമാണീ നോവലെന്ന് മുകുന്ദന്‍ പറയുന്നു. പെണ്ണിന്റെ ലോകം നിരവധി തരത്തിലുള്ള യുദ്ധങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന കെ.ആര്‍ മീരയുടെ രചനകളാണ് യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍, കരിനീല, ആ മരത്തെയും […]
The post പെണ്ണിന്റെ ലോകം കാട്ടിത്തരുന്ന നോവെല്ലകള്‍ appeared first on DC Books.