ഗള്‍ഫ് ജീവിതത്തിന്റെ വിഭിന്ന മുഖങ്ങള്‍
മലയാളിയെ എന്നും ആകര്‍ഷിക്കുന്ന അറേബ്യയിലെ മണല്‍നഗരങ്ങളെല്ലാം ചേര്‍ന്നാല്‍ രൂപപ്പെടുന്നത് ഒരു വലിയ ലേബര്‍ ക്യാമ്പാണ്. പണിയെടുക്കുന്നവരും പണിയെടുപ്പിക്കുന്നവരും മാത്രമുള്ള ഒരു ലോകം. എങ്കിലും അവിടെ...
View Articleകശ്മീര്‍ പ്രളയം: അഞ്ച് ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നു
പ്രളയം രൂക്ഷമായ കശ്മീരില്‍ അഞ്ചു ലക്ഷത്തോളം പേര്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലാവസ്ഥാ മൂലം സൈന്യത്തിന് ഇനിയും പലസ്ഥലങ്ങളിലും എത്തിപ്പെടാനായിട്ടില്ല....
View Articleസിവില്‍ സര്‍വ്വീസിലേയ്ക്ക് തുറക്കുന്ന സുവര്‍ണ്ണ പാത
മികച്ച സാധ്യതകളുള്ള അനേകം കരിയര്‍ ഓപ്ഷനുകള്‍ ഉണ്ടെങ്കിലും നമ്മുടെ യുവാക്കള്‍ ആവേശത്തോടെ തിരഞ്ഞെടുക്കുന്ന മേഖലകള്‍ ഒന്നാണ് സിവില്‍ സര്‍വ്വീസ്. അത് നല്‍കുന്ന വിശാലമായ അധികാരവും സമൂഹത്തില്‍ ലഭിക്കുന്ന...
View Articleകടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ അനുമതി
കടല്‍ക്കൊലക്കേസില്‍ പ്രതിയായ നാവികന്‍ മാസിമിലിയാനോ ലത്തോറെയ്ക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി ഇറ്റലിയിലേക്ക് പോവണമെന്ന നാവികന്റെ...
View Articleകതിരൂര്‍ മനോജിനെ വധിച്ചത് താനെന്ന് മുഖ്യപ്രതി വിക്രമന്‍
കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി വിക്രമന്‍. അന്വേഷണ സംഘത്തോടാണ് വിക്രമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന...
View Articleപെണ്ണിന്റെ ലോകം കാട്ടിത്തരുന്ന നോവെല്ലകള്‍
കഥയും നോവലും ഒരുമിച്ച് കൊണ്ടുപോകുന്ന യാത്രയില്‍ കെ.ആര്‍ മീരയിലെ കഥാകാരി അവരിലെ നോവലിസ്റ്റിനോട് മത്സരിക്കുകയാണെന്നാണ് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. മീരയുടെ മോഹമഞ്ഞ എന്ന കഥയെയും ആ മരത്തെയും...
View Articleസഞ്ജയന്റെ ചരമവാര്‍ഷിക ദിനം
കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന സഞ്ജയന്‍ 1903 ജൂണ്‍ 13 തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് തൂലികാനാമമായിരുന്നു. യഥാര്‍ത്ഥ പേര്...
View Articleപ്രിയദര്‍ശന്‍ പാട്ടെഴുതി
പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ആമയും മുയലും ഒരു പുതിയ കവിയുടെ ഉദയം വിളിച്ചറിയിക്കുകയാണ്. മറ്റാരുമല്ല, പ്രിയദര്‍ശന്‍ തന്നെയാണ് ആ കവി. നാടന്‍ സ്പര്‍ശമുള്ള ഒരു പാട്ട് എഴുതിക്കൊണ്ടാണ് പുതിയ മേഖലയിലേക്കുള്ള...
View Articleസിദ്ധാര്‍ത്ഥ് ഭരതന്റെ ചിത്രത്തില്‍ ദിലീപ്
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകും. 2015ല്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭരതന്റെ നിദ്രയുടെ റീമേക്ക് സംവിധാനം...
View Articleഐഎസ്‌ഐ ഏജന്റ് കൊച്ചിയുടെ ദൃശ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റാണെന്ന വിവരത്തെത്തുടര്‍ന്ന് പിടിയിലായ ശീലങ്കന്‍ സ്വദേശി അരുണ്‍ സെല്‍വരാജില്‍നിന്നു കൊച്ചിയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ദക്ഷിണ നാവിക...
View Articleമയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു
കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള മയില്‍പ്പീലി പുരസ്‌കാരം പ്രഖ്യാപിച്ചു. കവയിത്രി സുഗതകുമാരി, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി...
View Articleജീവിതവിജയം നേടാന്‍ എന്‍.എല്‍.പി
മനുഷ്യമനസ്സുകള്‍ കമ്പ്യൂട്ടര്‍ പോലെയാണെന്ന് ചിലപ്പോഴൊക്കെ പറയാറുണ്ട്. കമ്പ്യൂട്ടറുകള്‍ മനുഷ്യമനസ്സു പോലെയാണെന്നാണ് പറയേണ്ടതെന്ന വാദവും നിലവിലുണ്ട്. അതെന്തുതന്നെയായാലും കമ്പൂട്ടറുകളിലെന്ന പോലെ നമ്മിലും...
View Articleപ്രളയം: 93 മലയാളികളെ കൂടി രക്ഷിച്ചു
കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിക്കിടന്ന 93 മലയാളികളെ കൂടി ഡല്‍ഹിയിലെത്തിച്ചു. സെപ്റ്റംബര്‍ 13ന് രാവിലെ ഏഴരയ്ക്കാണ് 69 പേരടങ്ങിയ ആദ്യസംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചത്....
View Articleദേവഭൂമിയിലൂടെ ഒരു വിശുദ്ധയാത്ര
അധ്യാപകനും സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ വിശുദ്ധ നാടുകളിലൂടെയും ജെറുസലേം എന്ന പുണ്യ നഗരത്തിലൂടെയും നടത്തിയ യാത്രകള്‍ വിവരിക്കുന്ന പുസ്തകമാണ് തിരുപ്പുറപ്പാട്:...
View Articleജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല: ചീഫ് ജസ്റ്റിസ്
ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ചോദ്യംചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുമന്ന്...
View Articleകതിരൂര്‍ മനോജ് വധക്കേസ്: സിബിഐ അന്വേഷണത്തിന് വിജ്ഞാപനമായി
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്‌സണേല്‍ മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞയാഴ്ചയാണ്...
View Articleകേരള ഗ്രന്ഥശാല ദിനം
1829ല്‍ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. സ്വാതിതിരുനാള്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന കാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ )
അശ്വതി നിനച്ചിരിക്കാതെ ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. കുടുംബജീവിതത്തില്‍നിന്നും ബന്ധുജനങ്ങള്‍ക്കിടയില്‍നിന്നും അഹസനീയമായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. തക്കസമയത്ത്...
View Articleക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു
ചിത്രകലയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് ഏഴാം വയസ്സിനു മുമ്പ് വിട പറഞ്ഞ ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ ഹരികുമാറാണ് മൂന്നു പതിറ്റാണ്ട് മുമ്പ് കേരളത്തെ ഏറെ...
View Articleബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും
സംസ്ഥാനത്തിന്റെ മദ്യനയം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണിച്ച് ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കും. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുകയെന്ന യുഡിഎഫ്...
View Article