കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് മുഖ്യപ്രതി വിക്രമന്‍. അന്വേഷണ സംഘത്തോടാണ് വിക്രമന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആറുപേരുടെ പേരു വിവരങ്ങളും വിക്രമന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. സുഹൃത്ത് ഡയമണ്ടമുക്ക് സുരേന്ദ്രനെ കൊലപ്പെടുത്തിയതാണ് മനോജിനെ കൊല്ലാന്‍ കാരണം. സിപിഎമ്മിന് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നും വിക്രമന്‍ വെളിപ്പെടുത്തിയതായാണ് വിവരം. സെപ്റ്റംബര്‍ 11നാണ് വിക്രമന്‍ കണ്ണൂര്‍ ജെഎഫ്‌സിഎം കോടതി രണ്ടില്‍ കീഴടങ്ങിയത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഇയാളെ 25 വരെ പൊലീസ് കസ്റ്റഡിയില്‍ […]
The post കതിരൂര്‍ മനോജിനെ വധിച്ചത് താനെന്ന് മുഖ്യപ്രതി വിക്രമന്‍ appeared first on DC Books.