പ്രിയദര്‍ശന്റെ പുതിയ ചിത്രമായ ആമയും മുയലും ഒരു പുതിയ കവിയുടെ ഉദയം വിളിച്ചറിയിക്കുകയാണ്. മറ്റാരുമല്ല, പ്രിയദര്‍ശന്‍ തന്നെയാണ് ആ കവി. നാടന്‍ സ്പര്‍ശമുള്ള ഒരു പാട്ട് എഴുതിക്കൊണ്ടാണ് പുതിയ മേഖലയിലേക്കുള്ള പ്രിയന്റെ അരങ്ങേറ്റം. എം ജി ശ്രീകുമാറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബോധപൂര്‍വ്വം പാട്ടെഴുത്തുകാരനാകാന്‍ ഇറങ്ങിത്തിരിച്ചതല്ല പ്രിയനെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും എം ജി ശ്രീകുമാര്‍ പറയുന്നു. താന്‍ ട്യൂണിട്ട ഉടനെ പാട്ടെഴുതുന്ന രാജീവ് ആലുങ്കലിന് നിര്‍ദേശം നല്‍കാനായി പ്രിയന്‍ കുറിച്ചിട്ട വരികളില്‍ നിന്നാണ് പാട്ട് കണ്ടെത്തിയതെന്ന് ശ്രീകുമാര്‍ […]
The post പ്രിയദര്‍ശന്‍ പാട്ടെഴുതി appeared first on DC Books.