അശ്വതി നിനച്ചിരിക്കാതെ ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. കുടുംബജീവിതത്തില്‍നിന്നും ബന്ധുജനങ്ങള്‍ക്കിടയില്‍നിന്നും അഹസനീയമായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. തക്കസമയത്ത് സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. തീര്‍ഥാടനം, ക്ഷേത്രദര്‍ശനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ഏത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കാരണം ശത്രുക്കള്‍ വര്‍ദ്ധിക്കും. ഭരണി സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. യാത്രാവേളകളില്‍ അപകടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടവും കാര്യസിദ്ധിയുടെയും സമയമാകുന്നു.സ്വന്തം താത്പര്യങ്ങള്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ) appeared first on DC Books.